ഉജ്ജ്വല യോജന; അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടര്‍

പ്രധാനമന്ത്രി ഉജ്ജ്വല യോജനയില്‍ നിലവില്‍ അംഗത്വമില്ലാത്ത, അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കും കോവിഡ് കാലത്ത് സവിശേഷമായി പ്രഖ്യാപിച്ച സൗജന്യ പാചക വാതക പദ്ധതിയില്‍ പങ്കാളികളാകുന്നതിന് അവസരം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്…

0 Comments

ലോക് ഡൗൺ കര്‍ശനമായി തുടരും; ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവ് നൽകും; കാസർകോട് ജില്ലയിലെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: കോവിഡ്-19 രോഗവ്യാപനത്തിൻ്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍…

0 Comments

എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തി; പോലീസിൻ്റെ പാസ് ഉപയോഗിച്ചാണ് അതിർത്തി കടത്ത്; സംഭവം വിവാദത്തിൽ; കേസെടുക്കുമെന്ന് ജില്ലാ കലക്​ടര്‍

സുല്‍ത്താന്‍ ബത്തേരി(വയനാട്): എക്​സൈസ്​ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയ സംഭവം വിവാദമാകുന്നു. വയനാട് മുത്തങ്ങയില്‍ലാണ് സംഭവം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ്​ എക്​സൈസ്​ സര്‍ക്കിള്‍ ഇന്‍സ്​പെക്​ടറുടെ സഹായത്തോടെ…

0 Comments

ദില്ലിയിൽ നടന്നത് നാടകീയത; തന്നെയും ഭാര്യയെയും ആക്രമിച്ചതായി റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമി; സംഭവം ഛത്തീസ്ഗഢ് പോലീസ് അർണാബിനെതിരെ എഫ്‌.ഐ.ആര്‍ ഇട്ടതിന് ശേഷം

ദില്ലി: ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ ഛത്തീസ്ഗഢ് പോലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചര്‍ച്ചയ്ക്കിടെ അര്‍ണബ്…

0 Comments

കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണത്തിന് ബലമേറുന്നു; വുഹാനിലെ വൈറോളജി ലാബും അവിടത്തെ ചില രഹസ്യങ്ങളും

ന്യൂയോർക്ക്(അമേരിക്ക): കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണം അമേരിക്ക ആദ്യം തൊട്ടേ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വരുന്നു. ഇതോടെ അമേരിക്കയുടെ ആരോപണത്തിന് ബലം പകരുകയാണ്.…

0 Comments

സംസ്ഥാനത്ത് ഞായറാഴ്ച്ച കോവിഡ്- 19 രോഗം ബേധമായത് 13 പേർക്ക്; കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു;കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ…

0 Comments

വികസനം അബ്ദുൾ റഹിമാൻ നിര്യാതനായി; നാടുനീങ്ങിയത് സംശുദ്ധിയും, അർപ്പണബേധവും, കാരുണ്യവും കൈമുതലായിരുന്ന ജനനായകൻ

കാസര്‍കോട് : മുസ്ലിം ലീഗ് നേതാവും മുന്‍ കാസർകോട് നഗര സഭാംഗവുമായ വികസനം അബ്ദല്‍ റഹിമാന്‍ എന്ന എ.എ. അബ്ദുല്‍ റഹിമാന്‍ നിര്യാതനായി. 72 വയസായിരുന്നു. വിദ്യാനഗര്‍…

0 Comments

കൊറോണയെ പറ്റി ഇനി ശരിയായ വാര്‍ത്തകള്‍ മാത്രം അറിയാം, ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ

#IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജാണ് തുടങ്ങിയിരിക്കുന്നത്. അതില്‍ @CovidnewsbyMIB എന്ന ട്വിറ്റര്‍ ഐഡിയും ഉപയോഗിക്കുന്നു.

0 Comments

സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 സ്​ഥിരീകരിച്ചു; കാസർകോട് ഇന്ന് രണ്ടുപേർക്ക് കൊറോണ; ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷന് പ്ലാൻ തയ്യാറാക്കും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 രോഗം സ്​ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍കോടും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ്​ ​രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​…

0 Comments

മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന വരികള്‍; പ്രിയാ വാര്യര്‍ക്കെതിരെയും ഗാനത്തിനെതിരെയും ഹൈദരാബാദ് പോലീസില്‍ പരാതി

കഴിഞ്ഞ നാളില്‍ റിലീസ് ചെയ്ത അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനവും അഭിനേതാക്കളും മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഗാനരംഗത്തില്‍ ചെറിയ ഭാഗത്തുമാത്രം കടന്നുവന്ന പ്രിയാ വാര്യര്‍ എന്ന…

0 Comments