മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു; മുഖ്യമന്ത്രിയെ സി.പി.എമ്മിനകത്ത് ഉള്ളവര്‍ക്ക് പോലും വിശ്വാസമില്ല; ആരോപണങ്ങളുമായി കെ. സുരേന്ദ്രന്‍

ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനകളുമായാണ് യു.ഡി.എഫിന് സഖ്യം. മുല്ലപ്പള്ളി ചാരിത്ര്യപ്രസംഗം നടത്തുകയാണെന്നും സുരേന്ദ്രന്‍

0 Comments

5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, കാസര്‍കോട് 145 രോഗ ബാധിതര്‍; സംസ്ഥാനത്തെ കോവിഡ് അവലോകനം ഇങ്ങിനെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തെരുവുനായയുടെ കടിയേറ്റ് കുട്ടികളടക്കം നിരവധി പേര് ആശുപത്രിയിൽ; കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും സമീപ പ്രദേശങ്ങളിലും ഉത്രാടദിനത്തില്‍ പരിഭ്രാന്തി; ആക്രമണം നടത്തിയത് കറുപ്പും വെള്ളയും നിറമുള്ള നായ

കാസറഗോഡ്: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി തെരുവുനായയുടെ കടിയേറ്റ് ഉത്രാടദിനത്തില്‍ കുട്ടികളടക്കം നിരവധി പേര് ആശുപത്രിയിലായി. നായയുടെ ആക്രമണത്തിൽ 30 ഓളം…

0 Comments

മദ്യം വാങ്ങാന്‍ ഇനി ഉപഭോക്താവിന് ഔട്ട്‌ലെറ്റുകള്‍ തെരഞ്ഞെടുക്കാം; പിന്‍ കോഡ് മാറ്റാനും സംവിധാനം; മാറ്റങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ

ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി വരെ 7 വരെയായിരിക്കും മദ്യം വില്‍ക്കുന്നത്. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

0 Comments

രാജ്യസഭാ തെരഞ്ഞെടുപ്പ്: എല്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയായി എം. വി ശ്രേയാംസ്‌കുമാര്‍

കേരളത്തിലെ സര്‍ക്കാരിനെതിരെ സ്വര്‍ണക്കടത്തിന്‍റെ പേരിലും മറ്റും അനാവശ്യമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

0 Comments

സി.പി.എമ്മിന്‍റെ ബഹിഷ്ക്കരണം; വരും ദിവസങ്ങൾ ഏഷ്യാനെറ്റിന് നിർണായകം; കാരണം ഇതാണ്

റേറ്റിംഗിൽ താഴോട്ട് പോവുകയും പരസ്യ വരുമാനം കുറയുകയും ചെയ്തതോടെ സീനിയർ ജേർണലിസ്റ്റുകളുടെ അടക്കം തൊഴിലിന് തന്നെ അത് ഭീഷണി ഉയർത്തും എന്നാണ് കണക്കുകൂട്ടൽ.

0 Comments

ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ്; രോഗത്തിന്റെ ഉറവിടം വ്യക്തമല്ല; അന്വേഷണവുമായി ബന്ധപ്പെട്ട പത്തോളം പോലീസ് ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം

പ്രായപൂര്‍ത്തിയായ ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോകുകയും മാര്‍ച്ച്‌ 18ന് ചെന്നിത്തലയില്‍ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്തു.

0 Comments

ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ് ദേലമ്പാടി അന്നപ്പാടിയിലെ ലീല വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയത്; തൊഴിലുറപ്പ് ജോലികള്‍ ചെയ്തും ബീഡി കെട്ടിയും അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി

കാസർകോട്: ലീലയുടെ നെഞ്ചിലെ ആധി തീര്‍ത്ത് ലൈഫ് മിഷന്‍; ദേലമ്പാടിയില്‍ സ്വപ്‌നഭവനത്തില്‍ അവര്‍ സന്തുഷ്ടയാണ്. ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ്…

0 Comments

വിദേശത്ത് നിന്നെത്തിയവരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍; ഡിപ്പോയും ബസുകളും അണുവിമുക്തമാക്കി

കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് പത്താം തിയതി രാവിലെ 9 മണിക്ക് ഇദ്ദേഹം ഡിപ്പോയില്‍ വന്നിരുന്നു.

0 Comments

കോവിഡ് വാക്‌സിന്‍ പരീക്ഷണം: കുരങ്ങുകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി; മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടും

നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു.

0 Comments