ഓണ്‍ ലൈന്‍ വിക്‌ടേഴ്‌സ് ചാനൽ ക്ലാസ്: കൂടുതൽ അധ്യാപകരെ പങ്കെടുപ്പിക്കാൻ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്
മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.
മികച്ച രീതിയിൽ ക്ലാസ്സെടുക്കുന്ന അധ്യാപകർ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തിൽ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.
സൂപ്പര്‍ സ്റ്റാറുകളും ഫുട്ബോള്‍ താരവും അത്ഭുതവിളക്കും ജിന്നും നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണുകളില്‍ കാസര്‍കോടിന്‍റെ തനത് ഭാഷാ പ്രയോഗങ്ങളും കാണാം.
കോഴിക്കോട്: മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ…
മുംബൈയിൽമാത്രം 1002 രോഗികൾ. 39 പേർ മരിച്ചു. മുംബൈയിൽ ആകെ രോഗികൾ 32791. മരണം 1065. തമിഴ്‌നാട്ടിൽ 646 പുതിയ രോഗികൾ. ഒമ്പതുപേർ കൂടി മരിച്ചു.
നേരത്തേ, കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധന നടത്തിയിരുന്നു. ഏപ്രില്‍ 26 നായിരുന്നു ആദ്യ റാന്‍ഡം സാമ്പിള്‍ പരിശോധന.
രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്നാടും മരണ നിരക്കില്‍ രണ്ടാമത് ഗുജറാത്തുമാണ്. തമിഴ്നാട്ടില്‍ 14,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബേഡകം /കാസർകോട്: ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് കർണാടകയിൽ നിന്നും അതിർത്തി കടന്ന് കേരളത്തിൽ എത്തിയ യുവാവിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ, അജാപുരം സ്വദേശിയാണ് കേരളത്തിലെ…
ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍.കൃഷ്ണപിള്ളയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് 80 മലയാളികളാണ്.
അമേരിക്കയില്‍ രോഗം പകരുന്നത് പ്രതിരോധിക്കുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തിയിരുന്നു.
കാസർകോട്: ലോക് ഡൗൺ മറവിൽ ഷിറിയ പുഴയിൽ നിന്നും വ്യാപകമായി മണൽ കടത്തുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പെട്രോളിങ് ശക്തമാക്കി. വെള്ളിയാഴ്ച്ച ഉച്ചയോടെ ബദിയടുക്ക പോലീസ് നടത്തിയ…