അസമില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; പശ്ചിമ ബംഗാളിൽ അക്രമണം തുടരുന്നു
പശ്ചിമ ബംഗാളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപക അക്രമം തുടരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നല്‍കിയ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിൽ അക്രമികൾ…