പയ്യന്നൂരില്‍ പെട്രോളിയം സംഭരണി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കുക; ആവശ്യവുമായി പാർലമെന്റിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ പാർലമെന്റിൽ…

0 Comments

പൗരത്വ ഭേദഗതി ബില്‍: അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് തീയിട്ടു; അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിതകാല നിരോധനാജ്ഞ

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുന്നു. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍…

0 Comments

125 പേരുടെ പിന്തുണ; 105 പേര്‍ എതിർത്തു; ദേശീയപൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയപൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ബിൽ അവതരണത്തിൽ 125 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. 125 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105…

0 Comments

എന്താണ് പൗരത്വ ഭേദഗതി ബില്‍? ആര്‍ക്കൊക്കെയാണ് ദോഷം? ആർക്കൊക്കെ ആനുകൂല്യം?; കൂടുതൽ അറിയാം

1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന,…

0 Comments

എല്ലാ ബോര്‍ഡുകളും കന്നഡയില്‍ എഴുതണം ; ഉത്തരവ് പാലിക്കാത്ത വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബംഗളൂരു കോര്‍പ്പറേഷന്‍

ബംഗളൂരു കോര്‍പ്പറേഷന്‍റെ (ബി.ബി.എം.പി) ഉത്തരവ് പാലിക്കാത്തവരുടെ വ്യാപാര ലൈസന്‍സ് റദ്ദാക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങളുടേതുള്‍പ്പടെ എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ബോര്‍ഡുകളില്‍ കന്നഡ ഭാഷ ഉപയോഗിക്കണം…

0 Comments

പൗരത്വ ബില്ലിനെ എതിർക്കുന്നവർക്ക് പാകിസ്താന്‍റെ ശബ്ദം; പ്രധാനമന്ത്രി നരേന്ദ്ര മോദി

പൗരത്വബില്ലിനെ എതിർക്കുന്നവർക്ക് പാകിസ്താന്‍റെ ശബ്ദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുന്നതിന് മുന്‍പ് ചേര്‍ന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പാകിസ്താന്‍റെ…

0 Comments

ഗുജറാത്ത് കലാപം: ഗുരുതര ആരോപണങ്ങൾ തള്ളി നാനാവതി കമ്മീഷൻ; മോദിക്ക് ക്ലീൻ ചീറ്റ്

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭക്കും ക്ലീൻ ചിറ്റ് നൽകി കേസന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍റെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ചു.…

0 Comments

വടക്കു കിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമം; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി ബില്‍ വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്‍റെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ മേഖലയുടെ ജീവിതത്തിനും ഇന്ത്യയെന്ന ആശയത്തിനും…

0 Comments

ഗ്രാമീണര്‍ വെള്ളം എടുക്കുന്നത് തടയാന്‍ വെള്ളത്തിന്‌ കാവലായി സൈനികര്‍; 12 ഗ്രാമങ്ങളും ഇന്ത്യന്‍ സൈന്യവും ഇവിടെ നേര്‍ക്കുനേര്‍ വരുന്നത് ‘ജലയുദ്ധത്തിന്’

രാജ്യത്തിന്‍റെ അതിര്‍ത്തിക്ക് കാവല്‍ നില്‍ക്കുന്ന സൈനികരുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ കേട്ട് പലകുറി നമ്മള്‍ രോമാഞ്ചപുളകിതരായിട്ടുണ്ട്. എന്നാല്‍ ഒരു സ്റ്റോപ് ഡാമില്‍ നിന്നുമുള്ള വെള്ളത്തിന്‍റെ പേരില്‍ ഗ്രാമീണരുമായി തര്‍ക്കത്തിലാവുകയും…

0 Comments

മുംബൈയില്‍ 21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളി മോഷ്ടിച്ചു; രണ്ടുപേര്‍ പിടിയില്‍

മുംബൈയില്‍ ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. 21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. ഡോംഗ്രി മാര്‍ക്കറ്റിലെ കടകളില്‍ നിന്ന് ഉള്ളി…

0 Comments