ദില്ലി ജുമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജുമാ മസ്ജിദില്‍ വലിയ പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പോലീസ്…

0 Comments

ഡല്‍ഹിയില്‍ സംഘര്‍ഷം അക്രമാസക്തം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു; പോലീസ് ലാത്തി ചാര്‍ജ് നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നു. അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥയാണ് നിലവിലുള്ളത്. ഡല്‍ഹി ഗേറ്റില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നെങ്കിലും ഇപ്പോള്‍ പ്രതിഷേധം അക്രമാസക്തമായതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.…

0 Comments

ഉന്നാവോ ബലാത്സംഗ കേസ്; ബി.ജെ.പി എം.എല്‍.എ സെന്‍ഗറിന് ജീവപര്യന്തവും പിഴയും

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം. 25 ലക്ഷം രൂപ പിഴ അടക്കണമെന്ന് കോടതി പറഞ്ഞു. അതേസമയം 10 ലക്ഷം രൂപ ഇരയുടെ കുടുംബത്തിന്…

0 Comments

പ്രതിഷേധം സോഷ്യൽ മീഡിയയിൽ മാത്രമല്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി നടി പാര്‍വതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് അറിയിക്കുക മാത്രമല്ല തെരുവിലിറങ്ങിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പാര്‍വ്വതി. നട്ടെല്ലുള്ള നടി എന്ന് സോഷ്യല്‍മീഡിയ പറയുന്നു. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും തെരുവിലിറങ്ങി…

0 Comments

പ്രതിഷേധം; മംഗളൂരുവില്‍ മലയാളികള്‍ ഉൾപ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട മംഗളൂരുവില്‍ മലയാളികള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന.…

0 Comments

രാജ്യമാകെ പ്രതിഷേധം കനക്കുന്നതിനിടെ മുസ്‌ലീങ്ങള്‍ എന്‍.ആര്‍.സിക്കൊപ്പമെന്ന് ബി.ജെ.പിയുടെ വ്യാജ പ്രചരണം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ബി.ജെ.പിയുടെ വ്യാജ പ്രചരണം. മുസ്‌ലീങ്ങള്‍ എന്‍.ആര്‍.സിക്കൊപ്പം എന്ന ഹാഷ്ടാഗോടുകൂടി ബി.ജെ.പിയുടെ ഐ.ടി സെല്ലാണ് വ്യാജ സന്ദേശം സാമൂഹ്യ…

0 Comments

മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് വെടിവെപ്പ്

മംഗലാപുരത്ത്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ്‌ വെടിവെപ്പ്. മൂന്നു പേര്‍ക്ക് വെടിയേല്‍ക്കുകയും രണ്ടുപേരുടെ നില ഗുതരമാണെന്നുമാണ് റിപ്പോര്‍ട്ട്. ‌നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെയാണ് ഇത് ലംഘിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ മംഗലാപുരം…

0 Comments

പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യം: മുസ്‌ലീങ്ങൾ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

മുംബൈ: പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പൗരത്വ നിയമം സംബന്ധിച്ച് നിരവധി തെറ്റദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

0 Comments

പ്രതിഷേധം രാജ്യതലസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുന്നു; ഗുജറാത്തിലും യു.പിയിലും വന്‍ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്തിന് പുറത്തേക്കും വ്യാപിക്കുന്നു. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലും ഗുജറാത്തിലെ അഹമ്മദാബാദിലും പൗരത്വബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ലഖ്‌നൗവില്‍ പോലീസ് നടപടിക്ക്…

0 Comments

ജാമിയ മിലിയ പോലീസ് അതിക്രമം; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്

ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. പോലീസിനും കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാലയിലെ പോലീസ് നടപടില്‍ അന്വേഷണം…

0 Comments