രാജ്യത്തിന് ഇങ്ങനെയൊരു ആഭ്യന്തരമന്ത്രിയുള്ളത് വലിയ നാണക്കേട്; ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിൽ അമിത് ഷായ്ക്കെതിരെ ഉവൈസി

പൗരത്വ ഭേദഗതി നിയമത്തില്‍ അസമില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനെത്തുടര്‍ന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രതികരിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. അത് നമുക്കു വലിയ…

0 Comments

പൗരത്വ ഭേദഗതി നിയമം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തം ; ബില്ല് കത്തിച്ച ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ബില്‍ കത്തിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഡി.എം.കെ യൂത്ത് വിങ് നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ്…

0 Comments

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ സംസ്‌കൃതം സംസാരിക്കൂ: ബി.ജെ.പി എം.പി ഗണേഷ് സിങ്

എല്ലാ ദിവസവും സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാമെന്ന് ബി.ജെ.പി എം.പി ഗണേഷ് സിങ്. ലോക്‌സഭയില്‍ കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാല ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ…

0 Comments

പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം; ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു

ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ബില്ലിനെ ചൊല്ലി രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം കത്തുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്.…

0 Comments

രാജ്യത്തെ പച്ചക്കറി വിലക്കയറ്റം അതിരൂക്ഷം; 2016 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്

രാജ്യത്ത് പച്ചക്കറിയുടെ വിലക്കയറ്റം അതിരൂക്ഷമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചില്ലറ വ്യാപാര രംഗത്തെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 2016 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന…

0 Comments

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം മേഘാലയിലേക്കുംപടരുന്നു; അസമില്‍ സൈന്യത്തിന്‍റെ ഫ്ലാഗ് മാര്‍ച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിലും പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു.മേഘാലയയിൽ തുടരുന്ന പ്രതിഷേധത്തിൽ…

0 Comments

ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍.സി.പിക്ക് ധനകാര്യം, കോണ്‍ഗ്രസിന് റെവന്യൂ; മഹാരാഷ്ട്രയിലെ അധികാര വിഭജനം ഇങ്ങിനെ

രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചു നല്‍കി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണിത്. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര…

0 Comments

അയോധ്യ: പുനഃപരിശോധന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി; നിലവിലെ വിധി നടപ്പാക്കണം

അയോധ്യാ ഭൂമി തർക്കവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. 18 ഹര്‍ജികളാണ് സുപ്രീംകോടതി തളളിയത്.ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. അയോധ്യ കേസിലെ വിധിയില്‍ ഗുരുതരമായ…

0 Comments

നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല; അസം ജനതക്ക് പ്രധാനമന്ത്രി മോദിയുടെ ഉറപ്പ്

പൗരത്വഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ…

0 Comments

വര്‍ഗീയതയിലൂടെ രാഷ്ട്രീയ മുതലെടുപ്പ്; ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്‌ലിം ലീഗ്

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുസ്‌ലിംലീഗിന്‍റെ നാല് എം.പിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. പി. കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍,…

0 Comments