പൗരത്വബിൽ രാജ്യസഭയിൽ; ശിവസേന എതിര്‍ക്കും, ജെ.ഡി.യുവില്‍ ഭിന്നത; ബി.ജെ.പിയുടെ പ്രതീക്ഷകള്‍ ഇങ്ങിനെ
വിവാദമായ പൗരത്വ ഭേദഗതി ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബിൽ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണു ബി.ജെ.പി. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാൻ കോൺഗ്രസ്…