വാടക വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ എയര്‍ ഹോസ്റ്റസ് മരിച്ച നിലയില്‍; ഉടമസ്ഥന്‍ അറസ്റ്റില്‍
ഗുരുഗ്രാമില്‍ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനയാണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ ബുധനാഴ്ചയാണ് മിസ്തുവിനെ ആത്മഹത്യ ചെയ്ത…