ജാമിയ മിലിയ: നടന്നത് പോലീസ് നരനായാട്ട്’, ലൈബ്രറിയിലും ലാത്തിച്ചാര്‍ജ്; പോലീസിനെതിരെ ആഞ്ഞടിച്ച് വി.സിയും

ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിനിടെ നടന്നത് പോലീസ് നരനായാട്ടാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പോലീസ് ക്യാമ്പസിനകത്ത് കയറി ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തെന്നും വിദ്യാർത്ഥികൾ…

0 Comments

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അവരുടെ വസ്ത്രംകൊണ്ട് തിരിച്ചറിയാം : പ്രധാനമന്ത്രി മോദി

പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം നടത്തുന്നവരെ അവരുടെ വസ്ത്രംകൊണ്ടു തിരിച്ചറിയാമെന്ന വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ദുംകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ്…

0 Comments

നോയ്ഡയില്‍ ബിരിയാണി വിറ്റതിന് ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ കാണാം

ബിരിയാണി വിറ്റതിന് ദളിത് യുവാവിന് നേരെ ആക്രമണം. താഴ്ന്ന ജാതിയില്‍പ്പെട്ടയാള്‍ ബിരിയാണി വിറ്റുവെന്ന് ആരോപിച്ചാണ് 43 കാരനായ ലോകേഷിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്‍റെ വീഡിയോ പുറത്തു…

0 Comments

പൗരത്വ ബിൽ ഭേദഗതി നിയമം: ഹൈദരാബാദിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എ.ഐ. കെ. എം. സി. സിയും എം. എസ്. എഫും

രാജ്യത്തെ പൗരന്മാരെ വര്‍ഗീയാടിസ്ഥാനത്തില്‍ രണ്ടായി വിഭജിച്ച് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിന്‍റെ കടക്കല്‍ കത്തിവെച്ചുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹൈദരാബാദ് ആൾ ഇന്ത്യ കെ.എം.സി.സി.യുടെയും…

0 Comments

പ്രക്ഷോഭങ്ങൾ അക്രമാസക്തം; ബംഗാളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്ക്കാലികമായി റദ്ദാക്കി

പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്ക്കാലികമായി റദ്ദാക്കി. പൗരത്വനിയമ ഭേഗദതിക്കെതിരെയുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്നാണ് നടപടി. മാല്‍ഡ, മൂര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പുര്‍, ഹൗറ എന്നീ ജില്ലകളിലാണ്…

0 Comments

മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ വന്‍ മോഷണം; സംഭവം നടന്നത് പോലീസ് സ്റ്റേഷന് തൊട്ടടുത്ത്

കേരളത്തിന്‍റെ അതിര്‍ത്തിക്കപ്പുറം തമിഴ്നാട് മാര്‍ത്താണ്ഡത്ത് ജ്വല്ലറി കുത്തിത്തുറന്ന് വന്‍മോഷണം. പോലീസ് സ്റ്റേഷന് തൊട്ടുത്തുള്ള ജ്വല്ലറിയിലെ മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രിയിലാണ് മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷന്…

0 Comments

അയ്യപ്പന്മാര്‍ സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും; സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് കെ.ജെ യേശുദാസ്

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഗായകന്‍ കെ.ജെ യേശുദാസ് രംഗത്തെത്തി. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും എന്നാണ് യേശുദാസ് ഉയര്‍ത്തുന്ന വാദം. ശബരിമലയില്‍ യുവതീ…

0 Comments

ദേശീയപൗരത്വ ഭേദഗതി നിയമം: ആവശ്യമെങ്കില്‍ മാറ്റം വരുത്താം: അമിത് ഷാ

പൗരത്വ നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം നടപ്പിലാക്കിയ ശേഷം അമിത് ഷാ ആദ്യമായി പങ്കെടുത്ത റാഞ്ചിയിലെ…

0 Comments

ബി.സി.ജി വാക്സിൻ അടക്കമുള്ള 21 അവശ്യ മരുന്നുകള്‍ക്ക് 50% വിലവര്‍ദ്ധനയുമായി കേന്ദ്രസര്‍ക്കാര്‍

ക്ഷയരോഗ പ്രതിരോധത്തിനുള്ള ബി.സി.ജി വാക്‌സിനടക്കമുള്ള 21 അവശ്യമരുന്നുകളുടെ വില കേന്ദ്രം 50 ശതമാനം വർദ്ധിപ്പിച്ചു. വയറിളക്കത്തിനും മറ്റും ഉപയോഗിക്കുന്ന മെട്രോനൈഡസോൾ , എലിപ്പനിക്കെതിരെയുള്ള ബെൻസിൽ പെൻസിലിൻ, അനുബന്ധ…

0 Comments

ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണം : കേസ് സി.ബി.ഐക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശ. മദ്രാസ് ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. ക്രൈം ബ്രാഞ്ച്…

0 Comments