ജാമിയ വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്: തടഞ്ഞ് പോലീസ്, സമരത്തിലെത്തിയാല്‍ കസ്റ്റഡിയിലെടുക്കും
ജാമിയ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് തടയുമെന്ന് പോലീസ്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര്‍മന്തര്‍ മാര്‍ച്ച് അനുവദിക്കില്ലെന്ന് പോലീസ്…