കരസേനാ മേധാവി ബിപിന്‍ റാവത്തിന് സി.ഡി.എസ് പദവി; രാജ്യത്തിന്‍റെ ആദ്യ സംയുക്ത സൈന്യാധിപന്‍
കേന്ദ്രസര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ സംയുക്ത സൈന്യാധിപന്‍ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സി.ഡി.എസ്) പദവി പ്രതീക്ഷിച്ചതുപോലെ കരസേനാ മേധാവി ബിപിന്‍ റാവത്തിന്. നാളെ വിരമിക്കാനിരിക്കുന്ന റാവത്തിനാകും രാജ്യത്ത്…