പ്രതിഷേധക്കാർക്ക് നേരെ യു.പി സര്‍ക്കാര്‍ നടത്തിയത് മനുഷ്യാവകാശ ലംഘനം; ഡി.ജി.പിക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്
യു.പിയില്‍ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍…