സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്‌ലിം വിരോധം കൊണ്ട്; എന്‍.ആര്‍.സിയില്‍ അമിത്ഷായ്ക്ക് ഭയം തുടങ്ങി: തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം വിരോധം കൊണ്ടാണെന്ന്…

0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം; രാജ്യത്താകെ 16 മരണം; ലഖ്‌നൗവില്‍ 3000 പേർ അറസ്‌റ്റിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലുണ്ടായ പൊലീസ്‌ വെടിവയ്‌പ്പിലും ആക്രമണങ്ങളിലും ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്‌നോര്‍ എന്നിവിടങ്ങളിലുണ്ടായ പ്രതിഷേധങ്ങൾക്കിടെയാണ്‌ മരണങ്ങളുണ്ടായത്. പൗരത്വനിയമഭേദഗതിയില്‍ പ്രതിഷേധമാരംഭിച്ചശേഷം…

0 Comments

ഛത്തീസ്ഗഡിലെ പകുതി ആള്‍ക്കും പൗരത്വം നഷ്ടമാകും; 50വര്‍ഷം പഴക്കമുള്ള രേഖകള്‍ എവിടെനിന്ന് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി

എന്‍.ആര്‍.സി നടപ്പിലായാല്‍ ഛത്തീസ്ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം നഷ്ടമാകുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍. ഭൂമിയോ, രേഖകളോ ഇല്ലാത്തവരാണ് ഛത്തീസ്ഗഡിലെ പകുതിയോളം ആളുകളും. പൂര്‍വ്വികരില്‍ മിക്കവരും മറ്റ്…

0 Comments

6 മാസത്തെ ഭരണം; വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബി.ജെ.പി രണ്ടാം വട്ടം അധികാരത്തില്‍ എത്തി ആറ് മാസം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആറ് മാസത്തില്‍ മന്ത്രാലയങ്ങള്‍…

0 Comments

കേന്ദ്ര സർക്കാർ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതി; ബാങ്കുകളുടെ കെവൈസി അപേക്ഷകളിൽ ഇനി മുതല്‍ മതം രേഖപെടുത്തണം

എല്ലായിടത്തും മതം രാജ്യത്തെ ജനങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ട അവസ്ഥയിലേക്ക് പോകുകയാണ്. അതിന്‍റെ ഭാഗമായി ബാങ്ക് അപേക്ഷകളുടെ പുതിയ ഫോമുകള്‍ ഉടന്‍ വരും. ബാങ്കുകളുടെ കെവൈസി അപേക്ഷകളിലാണ് ഇനി…

0 Comments

മംഗളൂരു പോലീസ് വെടിവയ്പ്പ്, മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി; അന്വേഷണം പ്രഖ്യാപിച്ചു

പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പോലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വെടിവയ്പ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച മംഗളൂരുവിൽ…

0 Comments

ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത ഒരു നിയമമാണ് അത്; സോണിയ രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നു; രൂക്ഷ വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനമിറക്കാത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍കൂട്ടിക്കെട്ടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി രാജ്യത്തെ ഭയപ്പെടുത്തുകയാണ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. നിയമം കൃത്യമായി…

0 Comments

ഇപ്പോഴുള്ള സാഹചര്യം ഭയാനകം, ഇത് ഞാന്‍ വളര്‍ന്ന ഇന്ത്യയല്ല: വിശാല്‍ ഭരദ്വാജ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ശക്തമാവുകയാണ്. ഇതിനെതിരെ മലയാളത്തിലെയും ഹിന്ദിയിലെയും താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍ ഭരദ്വാജാണ് സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത്…

0 Comments

എഴുപത്തിയഞ്ചാം വയസ്സിലും അണയാത്ത വിപ്ലവാഗ്നി; വിദ്യാർത്ഥികൾക്കൊപ്പം പോലീസിനെ എതിരിട്ട് മുൻ വി.സി പ്രൊഫ. രൂപ് രേഖാ വർമ്മ

ബാരിക്കേഡിനു മുന്നിൽ ചെന്ന് നിന്ന് പോലീസിനോട് നിർഭയം കാര്യങ്ങൾ പറയുന്ന. എഴുപത്തിയഞ്ചാം വയസ്സിലും അണയാത്ത വിപ്ലവാഗ്നി, കാറിന്‍റെ ബോണറ്റിൽ കയറി നിന്ന് മെഗാഫോണിലൂടെ സമരസജ്ജരായ വിദ്യാർത്ഥികളിലേക്ക് പകരുന്ന…

0 Comments

സംഘര്‍ഷത്തില്‍ യു.പിയിൽ മരിച്ചവരുടെ എണ്ണം 12 ആയി; 21 സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്‍ഞ; ബീഹാറിൽ ബന്ദ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച 12 പേര്‍ യു.പിയിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ പോലീസ് നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് വെടിവെയ്പ്പില്‍ അല്ല പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതെന്നും പോലീസ്…

0 Comments