‘ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ നിങ്ങളാരാണ്, ഇതല്ല നിങ്ങളുടെ ജോലി’; മമതയോട് കര്‍ണാടക ബി.ജെ.പി

ഡിസംബര്‍ 19 ന് മംഗളൂരുവില്‍ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഞ്ച് ലക്ഷം രൂപ കൈമാറിയതില്‍ കടുത്ത എതിര്‍പ്പുമായി…

0 Comments

കര്‍ണാടകയില്‍ ക്രിസ്തുപ്രതിമ വിവാദം; സ്ഥലം നല്‍കിയ കോണ്‍ഗ്രസ് നേതാവ് ശിവകുമാറിനെതിരെ ബി.ജെ.പി

114 അടി ഉയരമുള്ള ക്രിസ്തു പ്രതിമ സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് ബി.ജെ.പി. പാര്‍ട്ടി ഹൈക്കമാന്‍റിനെ പ്രീണിപ്പിക്കുകയാണ് ഇതിന് പിന്നിലെ…

0 Comments

ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച്‌ കൊന്നു: യുവാവിന് വധശിക്ഷ

ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. പോക്‌സോ പ്രകാരം സന്തോഷ് കുമാര്‍ എന്ന യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി, പെണ്‍കുട്ടിയെ…

0 Comments

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി; ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിരക്കില്‍ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ…

0 Comments

ഭാരത മാതാവിനോട് ആർ.എസ്.എസിന്‍റെ പ്രധാനമന്ത്രി കള്ളം പറഞ്ഞു : തടങ്കൽപാളയത്തിന്‍റെ വീഡിയോ പങ്കുവെച്ച്​ രാഹുൽ ഗാന്ധി

ആർ.എസ്.എസിന്ന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. രാജ്യത്തു തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്നും ദേശീയ പൗര റജിസ്റ്റർ (എന്‍.ആര്‍.സി) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമുള്ള…

0 Comments

പ്രത്യേക കണ്ണടകള്‍ ഒരുക്കി കാത്തിരുന്നു എന്നിട്ടും…; വലയ സൂര്യഗ്രഹണം കാണാനായില്ല; നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി മോദി

ലോകമാകെ ഇന്ന് അത്യപൂര്‍വ്വ നിമിഷത്തിലൂടെയാണ് കടന്ന് പോയത്. നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്. എന്നാല്‍ ഈ അപൂര്‍വ്വ…

0 Comments

ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം; ഡിമാന്റ് കൂടുതല്‍ 19 രൂപയുടെ ബിരിയാണിക്ക്; സ്വിഗ്ഗി പറയുന്നു

നമ്മുടെ ഇഷ്ടഭക്ഷണം വീട്ടുമുറ്റത്ത് എത്തിക്കുന്ന നിരവധി ഓണ്‍ലൈന്‍ ആപ്പുകള്‍ നിലവിലുണ്ട്. അതിലൊന്നാണ് സ്വിഗ്ഗി. ഇന്ത്യയില്‍ ഏറ്റവും അധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണ പദാര്‍ത്ഥത്തിന്‍റെ പേര് പുറത്ത് വിട്ടിരിക്കുകയാണ്…

0 Comments

ഭാരതത്തിലെ 130 കോടി ജനങ്ങളെയും സംഘ്പരിവാർ കാണുന്നത് ഹിന്ദുക്കളായി: മോഹൻ ഭാഗവത്

രാജ്യത്തെ 130 കോടി ജനങ്ങളെയും സംഘ്പരിവാർ കാണുന്നത് ഹിന്ദുക്കളായാണെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ദേശീയബോധമുള്ളവരും രാജ്യത്തിന്‍റെ സംസ്കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ളവരും ഹിന്ദുക്കളാണ്. അതിനാൽ, മതഭേദമില്ലാതെ രാജ്യത്തെ…

0 Comments

പൗരത്വ നിയമ ഭേദഗതി: രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാനായി പുതിയ സംഘടന; അംഗങ്ങളാകാന്‍ അറുപതിലേറെ വിദ്യാർത്ഥി സംഘടനകള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാനായി പുതിയ സംഘടന. നാഷണൽ യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിന്‍ എന്നാണ് അറുപതിലേറെ വിദ്യാർത്ഥി സംഘടനകള്‍…

0 Comments

യുവതിയെ ബലാത്സംഗം ചെയ്തു; യു.പിയിൽ പോലീസുകാരനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ്

യു.പിയിലെ ബറേലി ജില്ലയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഒരു പോലീസുകാരനും മറ്റ് രണ്ട് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിൽ കോടതിയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച രാത്രി എഫ്‌.ഐ.ആർ…

0 Comments