വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുകാണിക്കേണ്ടതും അനിവാര്യമാണ്; യുവജനങ്ങളെ രാജ്ഘട്ടിലേയ്ക്ക് വിളിച്ച് രാഹുല്‍ഗാന്ധി

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവധഭാഗങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്ന് പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍…

0 Comments

ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം; ഒന്‍പത് പേര്‍ മരിച്ചു

ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍…

0 Comments

പൗരത്വ ഭേദഗതി പ്രക്ഷോഭം: ചെന്നൈയിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി നടക്കും. ഡി.എം.കെയും കോൺഗ്രസും ഇടതുപാർട്ടികളും പങ്കെടുക്കുന്ന റാലിയാണിത്.ചെന്നൈയിൽ നടക്കുന്ന പ്രതിഷേധത്തിന് നടൻ കമൽ ഹാസന്‍റെ…

0 Comments

പ്രതിഷേധ സൂചകമായി വീടുകളിൽ ഇന്ത്യൻ പതാക ഉയർത്തണമെന്ന ആഹ്വാനം; ഉവൈസി ദേശീയ പതാകയെ അപകീർത്തിപ്പെടുത്തരുതെന്ന്​ ബി.ജെ.പി

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പ്രതിഷേധ സൂചകമായി വീടുകളിൽ ഇന്ത്യൻ പതാക ഉയർത്തണമെന്ന എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്​താവനക്കെതിരെ ബി.ജെ.പി ദേശീയ വക്താവ്​…

0 Comments

പൗരത്വ നിയമത്തില്‍ നിന്ന് എന്തുകൊണ്ട് മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കി? മോദിയോട് യെച്ചൂരി

പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പീഡനം നേരിട്ട് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വന്നവര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട…

0 Comments

നരേന്ദ്ര മോദിയും അമിത് ഷായും ജനങ്ങളെ ഭിന്നിപ്പിക്കുന്നു; അവർ രാജ്യത്തിന്‍റെ ഭാവി തകർത്തു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തിന്‍റെ ഭാവിയാണ് ഇരുവരും ചേർന്ന് തകർക്കുന്നതെന്നും രാഹുൽ…

0 Comments

പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങൾക്ക് എതിരല്ല; കോൺഗ്രസിന്‍റെ പ്രചരണം തിരിച്ചറിയണമെന്ന് നിതിൻ ഗഡ്കരി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങള്‍ക്ക് എതിരല്ലെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു. കോൺഗ്രസിന്‍റെ ഈ…

0 Comments

ഡിസംബര്‍ 31നുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗ ശൂന്യം

ജനങ്ങള്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് ജനുവരി മുതല്‍ അസാധുവാകും എന്ന് പുതിയ റിപ്പോര്‍ട്ട്. ആധാറുമായി ബന്ധിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് പലതവണ തിയതി…

0 Comments

മലപ്പുറത്ത് നിന്നുള്ള സഫയും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുവെച്ച് ബി.ജെ.പി നേതാവിന്‍റെ വിവാദ ട്വീറ്റ്: ശകാരവുമായി മലയാളികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെയും മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റിയ വിദ്യാർത്ഥിനിയെയും ബന്ധപ്പെടുത്തി ട്വിറ്ററിൽ വ്യാജപ്രചാരണം നടത്തി ഡല്‍ഹി എം.എല്‍.എ…

0 Comments

പൗരത്വ നിയമത്തെക്കുറിച്ച് പ്രചാരണം; രാജ്യമാകെ 1000 റാലികളുമായി ബി.ജെ.പി; മോദിയുടെ റാലിക്ക് വന്‍ സുരക്ഷാസന്നാഹം

പൗരത്വ നിയമത്തെക്കുറിച്ച് അടുത്ത 10 ദിവസം ബി.ജെ.പി രാജ്യവ്യാപക പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും റാലികൾ നടത്തി നിയമത്തെക്കുറിച്ചു വിശദീകരിക്കും. ഇതിൽ ആദ്യ റാലിയിൽ ഇന്നു രാവിലെ…

0 Comments