ആലപ്പുഴയിൽ അച്ഛനെ കൊലപ്പെടുത്തിയ കേസ്; മകള്‍ക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി

ആലപ്പുഴ ചുനക്കര സ്വദേശി ശശിധര പണിക്കരുടെ കൊലപാതകത്തിലാണ് വിധി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

0 Comments

പ്രായപൂര്‍ത്തിയാകാത്ത മകളുമായി ഒളിച്ചോടി; യുവാവിനെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി

വ്യാഴാഴ്ച വൈകീട്ട് രാജ്കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍ വച്ചാണ് പ്രതികള്‍ രണ്ടുപേരും വിജയിയെ വെട്ടിയത്. ഇയാള്‍ക്ക് 32 വയസാണ്.

0 Comments

സ്വന്തം കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി; പ്രതികള്‍ രണ്ടുപേരും പിടിയില്‍

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. അനിതയുടെ കാമുകന്‍ മറ്റൊരു കാമുകിയുടെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിച്ചത്.

0 Comments

നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലി നൽകി; അയല്‍ക്കാരിയും മകളും അറസ്റ്റിൽ

കാണ്‍പൂര്‍: നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ബലിയുടെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം…

0 Comments

പ്രണയം നിരസിച്ചതില്‍ വൈരാഗ്യം; യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി; ആക്രമണത്തെ എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരിക്ക് പരിക്ക്

കഴിഞ്ഞ ദിവസം ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍റെ കട കത്തിനശിച്ചിരുന്നു. ഇതിന് പിന്നീലും വിനേഷാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

0 Comments

തലയിലെ ശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമിക്കവെ മരണം; മരണകാരണം ഹൃദയാഘാതവും; ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം കൊലപാതകമോ..?

അവസാന 12 മണിക്കൂറില്‍ മറഡോണ മരണവേദനയില്‍ പിടഞ്ഞിട്ടും മെഡിക്കല്‍ ടീം അടിയന്തര പരിചരണമോ, ജീവന്‍രക്ഷിക്കാനുള്ള നടപടിയോ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

0 Comments

കൊല്ലത്ത് ദൃശ്യം സിനിമയുടെ മാതൃകയില്‍ കൊലപാതകം; 2018 ഓഗസ്റ്റിൽ കാണാതായ ആളെ കൊന്ന് കുഴിച്ച്‌ മൂടിയത്; പുറത്ത് അറിഞ്ഞത് ബന്ധു നടത്തിയ വെളിപ്പെടുത്തലില്‍

ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

0 Comments

കോട്ടിക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയത്തില്‍ പോലീസ്

മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

0 Comments

സാംസ്‌കാരിക നായകൻമാരെന്ന് പറയുന്ന കുറെ വൃത്തികെട്ടവൻമാർ; മൻസൂർ വധത്തിലെ മൗനം ഞെട്ടിക്കുന്നത്; രൂക്ഷ പ്രതികരണവുമായി കെ.എം ഷാജി

21 വയസ്സുള്ള ഒരു പുഷ്പം കരിച്ചു കളഞ്ഞിരിക്കുന്നു ഈ മണ്ണിൽ. കൊന്നുകളഞ്ഞിരിക്കുന്നു. ആർക്കും ഒരു അത്ഭുതവുമില്ല പ്രതിഷേധവുമില്ല

0 Comments

മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ച ഷിനോസിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.

0 Comments