മൻസൂറിന്‍റെ കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായി കമ്മിഷണർ
പ്രതികൾ ഒളിവിലാണെന്നും കസ്റ്റഡിയില്ലെന്നും കമ്മിഷണർ പറഞ്ഞു. കേസിന്‍റെ ഗതി തിരിച്ചുവിടുന്ന തരത്തിൽ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും കമ്മിഷണർ അഭ്യർത്ഥിച്ചു.