ജോലിയില്‍ തിരിച്ചെടുക്കാത്തതില്‍ പക; മക്കള്‍ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴി റിന്‍സിയെ റിയാസ് കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം കാരണം
റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു
റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു
കുടിലുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു.
പോസ്റ്റുമോർട്ടത്തിന് ശേഷം സി.പി.എം-എസ്.എഫ്.ഐ നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇടുക്കി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോയി.
ഇന്നലെ പുലർച്ചെ മൂന്ന് മണിക്കാണ് പേട്ട സ്വദേശി അനീഷ് ജോർജ് അയൽവീട്ടിൽ കൊല്ലപ്പെട്ടത്. അനീഷിനെ കുത്തിയ ഗൃഹനാഥൻ ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു
പോലീസ് സി.സി.ടീ.വി കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ പോയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു
അശോകിൻ്റെ നിർദേശപ്രകാരം പണം നൽകാൻ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെൺകുട്ടികൾ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി.
വർക്കല സി.ഐയും മൂന്ന് പൊലീസുകാരുമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കാവൂർ വക്കം പണയിൽക്കടവിലാണ് സംഭവം
ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്നോർ നങ്ഗൽ ഗ്രാമത്തിലെ ക്ഷേത്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇയാള്‍ കയറുള്ള ഒരു ജാക്കറ്റ് ധരിച്ചിരുന്നു. ഈ കയറുപയോഗിച്ച് കുരുക്കുണ്ടാക്കി ബാത്ത്റൂമിലെ രണ്ടടി മാത്രം ഉയരത്തിലുള്ള പൈപ്പില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് പറയുന്നത്.
ആദ്യം കാമുകന് ഉറക്കഗുളികകൾ നൽകി. മയങ്ങിപ്പോയ യുവാവിനെ ഓട്ടോയിൽ വിജനമായ സ്ഥലത്ത് എത്തിച്ചു. തുടർന്ന് ശരീരത്തിൽ പെട്രൊൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.