ഷാരോണിൻ്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്റർനെറ്റില്‍ പരതി; ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞു
കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോണ്‍ ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോണ്‍ ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു.
താന്‍ 39-ാം വയസില്‍ പുറത്തിറങ്ങുമെന്നും തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്നും ശ്യാംജിത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
രണ്ട് പോലീസുമാര്‍ക്ക് വെടിയേറ്റും മറ്റ് മൂന്ന് പേര്‍ക്ക് സംഘര്‍ഷത്തിലുമാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.
അതിഥികള്‍ക്ക് ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാല്‍ റിസോര്‍ട്ട് ഉടമയും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് തർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
മങ്കി ക്യാപ്പ് ധരിച്ച നാല് പേർ കടയ്ക്ക് പുറത്ത് വന്ന് ആക്രമിക്കുകയായിരുന്നു എന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
വിവാഹാലോചനകൾ തുടങ്ങിയതോടെയാണ് പിതാവിനെ വകവരുത്താൻ അപർണ തീരുമാനിച്ചത്. ഇക്കാര്യം കാമുകനോട് പറഞ്ഞു
സിദ്ദീഖിൻ്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ ഒരാളാണ് അസീസ്. റഹീം പ്രതികളെ ഒളിവിൽ പോകാന്‍ സഹായിച്ച ആളാണ്
സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.