എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം

തിരുവനത്തപുരം: തൃണമൂൽ കോൺഗ്രസ്സിൽ പ്രവർത്തിക്കാനായി നിലമ്പൂർ എം.എൽ.എ പി.വി അൻവർ സ്ഥാനം രാജി വെച്ചു. രാവിലെ 9.30 ഓടെ സ്പീക്കര്‍ എ.എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. പിന്നീട്…

0 Comments

ആധുനിക ചികിത്സാ സൗകര്യങ്ങളുമായി സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; കാസർകോട്ടുകാരുടെ ജനകീയ ഡോക്ടർ മൊയ്തീന്‍ ജാസ്സിര്‍ അലി നേതൃത്വം നൽകുന്നു; ഔദ്യോഗിക ഉദ്ഘാടനം 29 ന്

കാസർകോട്: ചെർക്കള കെ.കെ പുറത്ത് ആരംഭിച്ച സി.എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 2ന് കേരള വ്യവസായ നിയമ കയർ വകുപ്പ്…

0 Comments

ചെർക്കളത്തിന്റേത് കാലം മായിച്ചു കളയാത്ത മുഖമുദ്ര; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: കാലം മായിച്ചു കളയാത്ത മുഖ മുദ്രയോടെ മുൻ മന്ത്രി ചെർക്കളം അബ്ദുള്ള എന്ന ഒറ്റ നാമം എക്കാലവും പൊതു മണ്ഡലത്തിൽ നിലനിൽക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ.…

0 Comments

വൈദ്യുതി ബോർഡ് ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരണം; കാസർകോട് 16ന് ബുധനാഴ്ച

കാസറഗോഡ്: വൈദ്യുതി ഉപഭോക്തൃ സേവന നിയമത്തിൻ്റെ ഭാഗമായി കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്നായി കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ കീഴിൽ ആഭ്യന്തര പരാതി പരിഹാര സെൽ ഇന്റെർണൽ…

0 Comments

ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ

കാസര്‍കോട്: ഇടത് മുന്നണിയുമായി തെറ്റിപ്പിരിത്ത ശേഷം പി.വി അൻവർ എം.എൽ.എ ആദ്യമായി കാസർകോട് സന്ദർശിച്ചു. പുതുതായി രൂപീകരിച്ച ഡി.എം.കെ എന്ന കൂട്ടായിമക്ക് ശക്തിപകരുന്ന വിധമാണ് അൻവറിൻ്റെ സന്ദർശനം.…

0 Comments

തീരദേശനിർമ്മാണ ഇളവിൽ ഉദുമ നിയോജക മണ്ഡലത്തെ ഒഴിവാക്കിയതിൽ എം.എൽ.എ യുടെ വീഴ്ച; പ്രതിഷേധിച്ച് മുസ്ലിം ലീഗ്

കാസറഗോഡ്: ദേശീയ തീരദേശ പരിപാലന അതോറിറ്റി പുറത്തിറക്കിയ തീരദേശനിർമ്മാണ ഇളവിൽ ഉദുമ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളെ പാടെ ഒഴിവാക്കിയതിൽ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് നേതൃയോഗം…

0 Comments

എല്ലാ സബ് രജിസ്ട്രാർ ഓഫീസുകൾക്കും സ്വന്തം കെട്ടിടം; ആദ്യ ജില്ല കാസർകോട്, പ്രഖ്യാപനം മന്ത്രി നിർവഹിക്കും; ഉദുമ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും

കാസർകോട്: ഉദുമ സബ് രജിസ്ട്രാർ ഓഫീസ് നാളെ (സെപ്റ്റംബർ 23) രാവിലെ 10ന് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ.…

0 Comments

സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം ആഘോഷിച്ചു; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാസർകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽനടന്ന പരിപാടി എൻ.എ നെല്ലിക്കുന്ന്…

0 Comments

തദ്ദേശ അദാലത്ത് നാളെ കാസർകോട് ടൗൺഹാളിൽ; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നേതൃത്വം നൽകും

കാസർകോട്: സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിൻ്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ (സെപ്തംബര്‍ മൂന്നിന്) രാവിലെ 8.30 മുതല്‍ തദ്ദേശ…

0 Comments

മുഖ്യമന്ത്രിയുടെ ഫോൺ അടക്കം ചോർത്തുന്നു; വഴിവിട്ടരീതിയിൽ കോടികൾ സമ്പാദിച്ചു; കവടിയാറിൽ പണി പുരോഗമിക്കുന്ന കൊട്ടാരം അജിത് കുമാറിൻ്റെ പേരിൽ; അടിമുടി ദുരൂഹം, പുറം ലോകം അറിയുമ്പോൾ..

മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ വീണ്ടും കടുത്ത ആരോപണവുമായി പി.വി അൻവർ എം.എൽ.എ. പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോ എം.എൽ.എ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ…

0 Comments