പല തവണ വിളിച്ചിട്ടും അടുപ്പമുള്ള ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല; പരാതിയുമായി യു. പ്രതിഭ എം.എൽ.എ

എപ്പോൾ വിളിച്ചാലും തിരിച്ചു വിളിക്കുന്ന മന്ത്രിയാണ് വി. ശിവൻകുട്ടിയെന്നും അതിന് നന്ദിയുണ്ടെന്നും എം.എൽഎ പറഞ്ഞു.

0 Comments

കാട്ടാനശല്യം: കാറഡുക്ക ബ്ലോക്കിൽ പ്രതിരോധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം

ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപ ചെലവഴിച്ച് ആനയെ തടയുന്നതിന് ഏറെ ഫലപ്രദമെന്ന് കണ്ടെത്തിയ വൈദ്യുത ഹാങ്ങിങ്ങ് വേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

0 Comments

വോട്ടു ചെയ്യാതിരിക്കാൻ കോഴ ; ബി.ജെ.പി നേതാക്കൾക്കെതിരെ പരാതി നൽകി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

0 Comments

ഒരാള്‍ അഞ്ച് പ്രാവശ്യം എം.എല്‍.എ ആയാല്‍ അഞ്ച് പെന്‍ഷന്‍ കിട്ടുമോ?; പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നില്‍

അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ എം.എല്‍.എ ആയിട്ടുണ്ടെങ്കില്‍ നിശ്ചിത തുകയായ 20,000 രൂപയോടൊപ്പം അധികമാകുന്ന ഓരോവര്‍ഷത്തിനും 1000 രൂപ വര്‍ദ്ധിക്കും.

0 Comments

ഞാന്‍ പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുന്ന പതിവില്ല, എല്ലാരും സ്റ്റാന്റ് വിട്ടോ: യു. പ്രതിഭ എം.എല്‍.എ പറയുന്നു

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചുകൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകേണ്ടതാണ്

0 Comments

മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല; എം.​എ​ല്‍.​എ കെ.​വി. വി​ജ​യ​ദാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗുരുതരം

ര​ക്ത​സ​മ്മ​ര്‍​ദ്ദം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​യാ​കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് എം​.എ​ല്‍​.എ​യെ വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

0 Comments

ഗണേഷ് കുമാറിന്‍റെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പത്തനാപുരത്ത് നാളെ ഹര്‍ത്താല്‍

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

0 Comments

നിക്ഷേപ തട്ടിപ്പ്: കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ച് എം.എല്‍.എ എം. സി കമറുദ്ദീന്‍

11 വഞ്ചന കേസുകളില്‍ കൂടി എം.എല്‍.എക്ക് ജാമ്യം കിട്ടിയിരിക്കുന്നത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

0 Comments

ഹൃദയാഘാതം : കെ. എം ഷാജി എം.എൽ.എയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; കൊവിഡ് ടെസ്റ്റിന്‍റെ ഫലം പോസിറ്റീവ്

അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

0 Comments

എം.സി ഖമറുദ്ദീൻ എം.എൽ.എയെ കാസര്‍കോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി; വിവിധ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് യു.ഡി.എഫ്

ജോസ് കെ. മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്.

0 Comments