കേരളാ സര്‍ക്കാരിന്‍റെ ക്ഷേമപെന്‍ഷന്‍ വിതരണം തുടങ്ങി; ഒന്നാം ഘട്ടത്തില്‍ 1209 കോടി; ലഭിക്കുന്നത് 52 ലക്ഷം പേര്‍ക്ക്

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്. സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുക.

0 Comments

പള്ളിക്കര പഞ്ചായത്തില്‍ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പഞ്ചായത്തിന്‍റെ കരുതല്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന് തൊഴില്‍ ചെയ്തു വന്നിരുന്ന നൂറിലധികം തൊഴിലാളികളാണ് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളത്.

0 Comments

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 30 കേസുകള്‍

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ മാത്രം കാസർകോട് ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

0 Comments

കാസർകോട് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പാകം ചെയ്ത് ഭക്ഷണം എത്തിക്കും: ജില്ലാ കളക്ടര്‍

കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിറ്റ് തയ്യാറാക്കി നല്‍കുന്നതിന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് കളക്ടറേറ്റില്‍ ഗോഡൗണ്‍ ആരംഭിക്കും.

0 Comments

ലോക് ഡൌണും നിരോധനാജ്ഞയും ലംഘിച്ചു; കടയുടമക്കെതിരെയും വാഹന യാത്രക്കാരനെതിരെയും പോലീസ് കേസെടുത്തു

സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‍ ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.

0 Comments

ലോക്ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്‍പത് കേസുകള്‍; വ്യാജ പ്രചരണം നടത്തിയതിന് ഒരാളും പിടിയില്‍

ഗോളിയടുക്കയില്‍ ജോലി ചെയ്യുന്ന കെ. എസ് മുഹമ്മദ് അഷറഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

0 Comments

ലോക്ക്ഡൗണ്‍: പുറത്തിറങ്ങാന്‍ ആര്‍ക്കൊക്കെയാണ് പാസ് ആവശ്യം?; പാസ്സില്ലാതെ പുറത്തിറങ്ങാവുന്നവര്‍ ആരൊക്കെ; കൂടുതല്‍ അറിയാം

തൊട്ടടുത്ത കടകളില്‍ സാധനം വാങ്ങാന്‍ പോകാന്‍ പാസ് ആവശ്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍, പത്ര/മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ഥാപനങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.

0 Comments

ലോക്ക് ഡൗൺ വില്ലനായി; കേരളത്തിലേക്കുള്ള ഭക്ഷ്യധാന്യം ശേഖരിക്കാൻ പോയ ലോറികൾ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി

ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് കേരള സർക്കാർ ചരക്ക് ഗതാഗതത്തിന് സംവിധാനമൊരുക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.

0 Comments

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകൾക്കും പൂട്ട് വീഴുന്നു

ബിവറേജസില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ കൂട്ടം കൂടിയെത്തുന്നത് വന്‍ വാര്‍ത്തയായിരുന്നു. പല ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു.

0 Comments