ലോക്ക് ഡൌൺ: കേരളത്തിലെ പ്രധാന ഇളവുകളും ഇളവുകൾ ഇല്ലാത്തത് എന്തൊക്കെ എന്നും അറിയാം
ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമയക്രമം പാലിക്കണം
ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമയക്രമം പാലിക്കണം
ഞായറാഴ്ചകൾ പൂർണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി
ഗ്രീന്‍ സോണിയ വലിയ തോതില്‍ ഇളവുകളുണ്ടാകും എന്നാണ് സൂചന. വിമാനസര്‍വ്വീസും ട്രെയിനും മെട്രോ സര്‍വ്വീസും രണ്ടാഴ്ചത്തേക്ക് ഉണ്ടാകില്ല.
ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ റെഡ് സോൺ ഉള്ളത് ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തർ പ്രദേശിൽ 19 റെഡ് സോണുകളാണ് ഉള്ളത്. 14 റെഡ് സോണുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്.
ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വക്താവ് പ്രതികരിച്ചു.
നരനായാട്ട് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് പി.ഡി.പി ഉദുമ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
സമീപ പ്രദേശമായ കാര്‍മിക നഗറിലും സമാന സംഭവമുണ്ടായി. ട്രക്ക് ഡ്രൈവര്‍ ഇവിടെയും ആളെക്കൂട്ടി ചീട്ടുകളിച്ചു. 15 പേര്‍ക്കാണ് രോഗം ബാധിച്ചത്.
തേന്‍ ശേഖരിക്കല്‍, വില്‍പ്പന, തേനീച്ച കൃഷിക്കായുള്ള വസ്തുക്കള്‍ വാങ്ങല്‍ എന്നിവയ്ക്കായി കര്‍ഷകര്‍ക്ക് സഞ്ചരിക്കുവാന്‍ അനുവാദമുണ്ട്.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് വരെയായി പുനഃക്രമീരിച്ചു. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ യാത്ര ചെയ്യാനെ അനുവദിക്കുകയുള്ളു.