വിവിധ ആവശ്യങ്ങളുയര്‍ത്തി കേരള ലോയേഴ്സ് ഫോറം പ്രതിഷേധ ധർണ സംഘടിപ്പിച്ചു

കാസര്‍കോട് കോടതി സമുച്ചയത്തിൻ മുമ്പിലാണ് കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.

0 Comments

അനുമതിയുള്ള കടകള്‍ കാസർകോട് ജില്ലയിൽ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ഉപാധികളോടെ തുറക്കാം: ജില്ലാ കളക്ടര്‍

ആധാരമെഴുത്ത് ഓഫീസുകളും,കള്ള് ഷാപ്പുകളും ആശുപത്രി അനുബന്ധ കണ്ണട കടകളും തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.

0 Comments

കൊവിഡ് എണ്ണം കൂടുമ്പോഴും നിസാരമായി കാര്യങ്ങള്‍ കാണുന്നു; ജനങ്ങളുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ഒരു വിലയുമില്ലാതൈ കൂടുതല്‍ ഇളവുകളുമായി തമിഴ്‌നാട്

തമിഴ്‌നാട്ടിലെ ആളുകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നും ഇനി ലോക്കിട്ട് മുറിയിലിരിക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

0 Comments

ലോക്ക് ഡൗണിനെ തുടര്‍ന്ന് കേസിന്‍റെ തുടര്‍നടപടികള്‍ തടസപ്പെട്ടു; അവസരം മുതലെടുത്ത് ജോളി; കൂടത്തായി കേസിൽ ജാമ്യത്തിന് ശ്രമം

ആറ് കേസുകളിലെയും കുറ്റ പത്രവും തൊണ്ടി മുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു.

0 Comments

കേരളത്തിലേക്ക് ഉൾപ്പെടെ ചൊവ്വാഴ്ച മുതല്‍ തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കും; ഇന്ത്യൻ റെയിൽവേ ബുക്കിങ് ആരംഭിച്ചു

ആദ്യഘട്ടമെന്ന നിലയിൽ 15 സർവീസുകളാണ് ഉണ്ടാവുകയെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് നാല് മണിമുതൽ ബുക്കിങ് ആരംഭിച്ചു.

0 Comments

ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം പാടെ അവഗണിച്ചു; കാസർകോട് ബിഗ് ബസാറിന് എതിരെ വ്യാപക പ്രതിഷേധം; പരാതി നൽകുമെന്ന് വ്യാപാരി സംഘടനകൾ

ബിഗ് ബസാറിന് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് കെ അഹ്മദ് ശരീഫ് ചാനൽ ആർ.ബിയോട് പ്രതികരിച്ചു.

0 Comments

ലോക്ക്ഡൗൺ: കരാറുകാർ ദുരിതത്തിൽ; സമൂഹ അകലം പാലിച്ച് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് പ്രതിഷേധ പ്ലക്കാർഡ് ദിനം നടത്തി

ഈ കാലയളവിൽ സിമന്റ്ന്റെയും ക്വാറി ഉത്പാദനം കളുടെയും വില യാതൊരു നിയന്ത്രണവുമില്ലാതെ വർധിച്ചിരിക്കുകയാണ് എന്ന് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് അഭിപ്രായപ്പെട്ടു.

0 Comments

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പ്രാര്‍ത്ഥന; കുന്നംകുളത്ത് 9 പേര്‍ അറസ്റ്റില്‍

തൃശൂര്‍ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിലാണ് വിലക്ക് ലംഘിച്ച്‌ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. എട്ടരയോടെയായിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചത്.

0 Comments

പ്രത്യേക അനുമതി പത്രം വേണമെന്ന് നിലപാട്; നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഇ പാസ് മതിയാവില്ല; കര്‍ണാടകയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍

അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.

0 Comments

കാസർകോട് ജില്ലയിലെ ഹോട്സ്പോട്ടുകളിൽ നിലവിലുള്ള ലോക് ഡൗൺ നിയന്ത്രണം തുടരും

അതേസമയം കടകൾ തുറക്കുന്നതിന് രാവിലെ ഏഴുമണിക്കു മുൻപ് യാത്ര ചെയ്യാൻ അനുവാദം നൽകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

0 Comments