കേരളത്തിൽ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ എല്‍.ഡി.എഫിന്‍റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ല; തുറന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍

ഇരുമുന്നണികളും എതിരാളികളാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

കർഷകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിന് രാജ്യം വലിയവില നൽകേണ്ടി വരും: സി.ടി അഹമ്മദലി

കർഷകർക്ക് നൽകിയ അവകാശങ്ങൾ ഒന്നുപോലും നടപ്പിലാക്കാത്ത സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിന് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സി.ടി

0 Comments

വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല; യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചു: ഉമ്മന്‍ ചാണ്ടി

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നു തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു.

0 Comments

എന്‍. സി. പി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷം; ഇടത് മുന്നണി വിടുമോ?; ദേശീയ നേതാവ് ശരദ് പവാര്‍ കേരളത്തിലേക്ക്

കേരളത്തിലെത്തി ചര്‍ച്ച നടത്തുന്ന പവാര്‍ തിരികെ മുംബയിലെത്തിയ ശേഷമായിരിക്കും മുന്നണി മാറ്റത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

0 Comments

എൻ.സി.പി പിളരുമോ? ; മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക്, ശശീന്ദ്രൻ ഇടതിൽ തന്നെ; പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇങ്ങിനെ

യു.ഡി.എഫിലേക്ക് പോയാൽ സിറ്റിങ് സീറ്റുകളിൽ വിജയിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് ശശീന്ദ്രൻ വിഭാഗം പങ്കുവെക്കുന്നത്.

0 Comments

യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം.എം ഹസ്സനെ നീക്കണം; ദേശീയ നേതൃത്വത്തിന് കത്തുമായി കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും

മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നുതുടങ്ങിയ കാര്യങ്ങളും നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

0 Comments

തിരുവനന്തപുരത്ത് കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും കളം നിറഞ്ഞ് എൽ.ഡി.എഫ്

എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ഒരു സീറ്റ് മാത്രം വ്യത്യാസമുളള വർക്കലയിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫിന് സാധിച്ചത് നേട്ടമായി.

0 Comments

ആഗ്രഹിക്കുന്നത് സുസ്ഥിര ഭരണത്തിന്; യു.ഡി.എഫ് വിമതന്‍റെ പിന്തുണയില്‍ കൊച്ചി നഗരസഭയില്‍ ഭരണമുറപ്പിച്ച് എല്‍.ഡി.എഫ്

ലീഗ് വിമതനായ ടി.കെ അഷ്‌റഫ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

0 Comments

തുടർഭരണത്തിനായി വൻ തയ്യാറെടുപ്പുമായി ഇടതുമുന്നണി; സാമൂഹികസാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ചകള്‍; മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനങ്ങള്‍ക്ക് തയ്യാറെടുക്കുന്നു

ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തി ആയിരിക്കും എൽ‍.ഡി.എഫിന്‍റെ നിയമസഭാ പ്രകടനപത്രികയ്ക്ക് രൂപം നൽകുക.

0 Comments

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിച്ച് ഇടതുപക്ഷം; എല്‍.ഡി.എഫിന് 8 സീറ്റുകള്‍; യു.ഡി.എഫ് ഏഴ് സീറ്റിലേക്ക് ചുരുങ്ങി; ബി.ജെ.പിയ്ക്ക് രണ്ട് സീറ്റുകള്‍

ചെങ്കള ഡിവിഷനിൽ മത്സരിച്ച ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേടിയ അട്ടിമറി വിജയത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണം ഇടത്തേക്ക് പോന്നത്.

0 Comments