തിരൂരങ്ങാടിയിൽ ഇക്കുറി അട്ടിമറി വിജയം; 80 ല്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരും; വിലയിരുത്തലുമായി സി.പി.ഐ

നിയാസ് പുളിക്കലകത്താണ്തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി. കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താര്‍ ഹാജി എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു.

0 Comments

രാജ്യസഭാ തെരഞ്ഞെടുപ്പ്: ജോൺ ബ്രിട്ടാസും ഡോ. വി. ശിവദാസനും ഇടത് സ്ഥാനാർത്ഥികളാകുമ്പോൾ

രാജ്യസഭയിൽ രാഗേഷിന്‍റെ പ്രവർത്തനം മികച്ചതാണെങ്കിലും ടേം വ്യവസ്ഥയിൽ ഇളവ് ഇപ്പോൾ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

0 Comments

ഫാസിസത്തിനും വര്‍ഗീയധ്രുവീകരണത്തിനുമെതിരേ പി.ഡി.പി ഇടതുമുന്നണിയെ പിന്തുണക്കും

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേക്കേറി അധികാരം ഫാസിസ്റ്റുകള്‍ക്ക് അടിയറ വയ്ക്കുന്നത് നമുക്ക് പാഠമാകണം.

0 Comments

ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്‍റെ പക്ഷത്തുള്ളവര്‍: രാഹുല്‍ ഗാന്ധി

നമ്മുടെ മതങ്ങളുടെ സാരാംശം പറയുന്നത് നമുക്ക് മനസ്സിലാവുന്നതിനുമപ്പുറം ധാരാളം കാര്യങ്ങളുണ്ടെന്നാണ്. സത്യം പറഞ്ഞാൽ എല്ലാ മതങ്ങളുടെയും സാരാംശം പറയുന്നത് ഇതാണ്.

0 Comments

പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല; ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീർ

സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശദീകരിക്കുകയും ചെയ്തു.

0 Comments

ഇടതുസര്‍ക്കാര്‍ അധികാരത്തിൽ വരുമ്പോള്‍ ഖജനാവ് കാലി; ഇപ്പോള്‍ മിച്ചമുള്ളത് 5000 കോടിയിലേറെ രൂപ: തോമസ് ഐസക്

ഈ വര്‍ഷം എടുക്കാമായിരുന്ന രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്.

0 Comments

ഇടതുമുന്നണി സർക്കാർ എട്ടു മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചു; ആരോപണവുമായി രമേശ് ചെന്നിത്തല

വിശ്വാസ സമൂഹത്തിന്‍റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയാണ് എൽ.ഡി.എഫ് സർക്കാരെന്നും ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല

0 Comments

പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ചത് ഇടതുപക്ഷവും സര്‍ക്കാരും; മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യം: സീതാറാം യെച്ചൂരി

ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചില്ല.വിദേശ സഹായം പോലും ലഭിക്കുന്നത് തടഞ്ഞു

0 Comments

കോൺഗ്രസിന് എന്നെ പോലുള്ളവരെ ഇനി ആവശ്യമില്ല; കോൺഗ്രസ് വിടാനൊരുങ്ങി കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം സുരേഷ് ബാബു

കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരാൾ പോകാൻ തീരുമാനിക്കുമ്പോൾ അവരെ വിളിച്ച് ഒരു യാത്രയയപ്പ് കൊടുക്കുന്ന സമീപനമാണ് കോൺഗ്രസിനുള്ളത്.

0 Comments

മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയ പിന്നാലെ തൃശൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം

സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.

0 Comments