ഇടതുമുന്നണിയുടെ പരാതി തള്ളി; അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു
ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പത്രിക സ്വീകരിച്ചത്.
ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പത്രിക സ്വീകരിച്ചത്.
കേരളത്തിൽ പൊതുവെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാൽ നേമത്തെ കണക്ക് നോക്കുമ്പോൾ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം.
മതേതര ചേരികൾക്കെതിരെ ഇടതുപക്ഷവും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരേ സ്വരത്തില്‍. കേരളത്തിൽ ഇത് വിലപ്പോവില്ല
സി.പി.ഐ ജില്ലാ കമ്മറ്റി അംഗം പി.ഗോപാലൻ മാസ്റ്റർ സി.പി.എം ഏരിയ കമ്മറ്റി അംഗം എം. അനന്തൻ തുടങ്ങിയവർ പ്രസംഗിച്ചു.
യു.ഡി.എഫ് ക്ലച്ച് പിടിക്കാത്ത അഴിമതികഥകൾ പ്രചരിപ്പിക്കുമ്പോൾ, ഇടതുപക്ഷം വികസനം മാത്രം ചർച്ച ചെയ്യാൻ ശ്രമിക്കണം.
സൂക്ഷ്മമായി കാര്യങ്ങൾ പഠിക്കുന്നതും സർക്കാർ സ്വീകരിക്കുന്ന നടപടികൾ അന്നന്ന് ജനത്തെ അറിയിക്കുന്നതും ഒരു ശക്തിയാണ്.
എല്‍.ഡി.എഫ്. കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റംസിന് ജയിൽ ഡി.ജി.പി കൊടുത്ത റിട്ടിനുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് സമർപ്പിച്ചത്. റിട്ടിനുള്ള മറുപടി ഫയൽ ചെയ്യാൻ കസ്റ്റംസ് നിർബന്ധിതരായി.
എല്‍.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു
കെ. സുരേന്ദ്രന്‍ നയിക്കുന്ന ബി.ജെ.പിയുടെ വിജയ് യാത്രയുടെ എറണാകുളത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിർമ്മല സീതാരാമന്‍.