കാസര്‍കോട് നഗരസഭ: യു. ഡി. എഫ് 21 സീറ്റുകളില്‍ വിജയിച്ചു; എന്‍.ഡി.എയ്ക്ക് 14 സീറ്റുകൾ; എൽ.ഡി.എഫ് മൂന്നാമത്

യു.ഡി. എഫിന് 21 സീറ്റുകള്‍ ലഭിച്ചു. എന്‍. ഡി. എയ്ക്ക് 14 സീറ്റുകളും എല്‍. ഡി. എഫിന് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചു.

0 Comments

കാസർകോട് ജില്ലയിൽ നഗരസഭകളില്‍ മൂന്നില്‍ രണ്ടും എല്‍.ഡി.എഫിന്; കാസര്‍കോട് നഗരസഭ യു.ഡി.എഫ് നിലനിര്‍ത്തി

നീലേശ്വരം നഗരസഭയില്‍ 20 വാര്‍ഡുകളില്‍ എല്‍.ഡി.എഫും ഒമ്പത് വാര്‍ഡു ളില്‍ യു.ഡി.എഫും മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.

0 Comments

വി മുരളീധരന്‍റെയും രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിൽ ഇടതുമുന്നണിക്ക് വിജയം

മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍.ഡി.എഫിന് വന്‍ വിജയമാണ് ഉണ്ടായിരിക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്.

0 Comments

കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി വിടില്ല; പ്രശ്‌നങ്ങളുണ്ടെന്നത് വ്യാജ പ്രചാരണം: കെ.ബി ഗണേഷ് കുമാര്‍

അതേപോലെ തന്നെ ഗണേഷ് കുമാറിന്‍റെ വീട്ടിലെ പരിശോധന അടക്കം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു.

0 Comments

യു.ഡി.എഫ് അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുന്നു; സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ മറയ്ക്കാന്‍ അപവാദ പ്രചരണങ്ങള്‍ക്ക് കഴിയില്ല: മുഖ്യമന്ത്രി

നാലര വര്‍ഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്താകെ നടന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ജനവികാരമാണ് നാട്ടിലുള്ളത്.

0 Comments

അയ്യപ്പ ഭക്തരിൽ മുറിവുണങ്ങാത്ത വിഷയമായി ഇപ്പോഴും ശബരിമല ആളിക്കത്തുന്നു; പ്രചാരണത്തിറങ്ങുന്ന സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും കേൾക്കേണ്ടി വരുന്നതും ഭക്തരുടെ മനോവിഷമം

പാർട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിഷയവും അറസ്റ്റും കോടതി ഇടപെടലുമെല്ലാം ഈ തെരഞ്ഞടുപ്പിൽ ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും.

0 Comments

‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’; മുദ്രാവാക്യവുമായി എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി

'വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുക.

0 Comments

കിഫ്ബി വിവാദം: സി.എ.ജിക്കെതിരെ നവംബർ 25 ന് എൽ.ഡി.എഫിന്‍റെ പ്രതിഷേധം; സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ കൂട്ടായ്‌മകൾ

കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമെന്ന സി.എ.ജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബി.ജെ.പിയും കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക്

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി

കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.

0 Comments

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇനി ഇടതുമുന്നണിയുടെ ഭാഗം

പാലായില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. സീറ്റുകളുടെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

0 Comments