ഹർത്താൽ അനുകൂലികൾക്ക് നിരാശ; ഹർത്താലിനെതിരെ ശബ്ദിച്ചവർക്കും ദുരിതമനുഭവിച്ച ജനങ്ങൾക്കും സന്തോഷിക്കാം
കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കി രാഷ്ട്രീയ പാർട്ടികളും ഇതര സംഘടനകളും അടിക്കടി ആഹ്വനം ചെയ്യുന്ന മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ നടത്തുന്നത്…