രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു; കത്തയച്ചത് കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള സഭയുടെ നീക്കത്തിനെതിരെ; സർക്കാർ ഇടപെടുമോ.?
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സ്ഥല മാറ്റത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലാണെന്നും, കന്യാസ്ത്രീകളെ കൂട്ടത്തോടെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്, രാജ്യത്തെ 55 സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.…