ഇഷ്ടം നഗ്ന ചിത്രം; കാമുകനെ സന്തോഷിപ്പിക്കാനായി സഹപാഠിയുടെ നഗ്നഫോട്ടോ പകര്‍ത്തി വാട്സ് ആപില്‍ അയച്ചുകൊടുത്തു: വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റിലായത് ഇങ്ങനെ

കോതമംഗലം: പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ വാട്സ്ആപില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റില്‍. എം.എസ്.ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയും അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശിനിയുമായ ആഷ്ലി (23)യും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്പില്‍ അരുണ്‍…

0 Comments

കോടതി പാപ്പരായി പ്രഖ്യാപിച്ച ജ്വല്ലറി ഉടമ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

കോട്ടയം: തട്ടിപ്പു കേസില്‍ പ്രതിയായ ജ്വല്ലറി ഉടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥനെയാണ് (68) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയത്തെ…

0 Comments

ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം; കളി എന്‍.എസ്.എസിനോട് വേണ്ടെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: എന്‍.എസ്.എസിനോട് കളി വേണ്ടെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് സമാധാനപരമായാണ് ശബരിമല വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത്. എന്‍.എസ്.എസിന്റെ മൂന്ന് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍…

0 Comments

എരുമേലിയിലേക്ക് ‘വില്ലുവണ്ടിയാത്ര’; ശബരിമലയുടെ അവകാശ പുനഃസ്ഥാപനത്തിന് സമരത്തിനൊരുങ്ങി ആദിവാസി സംഘടനകളുടെ പ്രഖ്യാപനം

കോട്ടയം: ശബരിമല ക്ഷേത്രത്തില്‍ ആദിവാസി, ദളിത്, മലയരയ വിഭാഗക്കാര്‍ക്കുളള അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിനൊരുങ്ങി ആദിവാസി സംഘടനകള്‍ രംഗത്തിറങ്ങുന്നു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഹിന്ദുത്വ വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനും ഡിസംബര്‍…

0 Comments

വൈക്കം താലൂക്കില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

വൈക്കം: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ച് വൈക്കം താലൂക്കില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്‍…

0 Comments

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. രാവിലെ 10.30നും 11.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റേയും…

0 Comments

കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും…

0 Comments

പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണി വിവാഹം കഴിച്ചത് 50 സ്ത്രീകളെ; കല്യാണത്തട്ടിപ്പ് വീരൻ്റെ കഥയിങ്ങനെ…

കോട്ടയം: ഇരുപത്തിയഞ്ചിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 50 സ്ത്രീകളെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പ് വീരന്‍ ഒടുവില്‍ കുടുങ്ങി. മാനന്തവാടി കല്ലോടിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയെയാണ്…

0 Comments

ദേവസ്വം ബോര്‍ഡിൻ്റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരുവിഭാഗം താഴിട്ടുപൂട്ടി

എരുമേലി: തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരുവിഭാഗം താഴിട്ടുപൂട്ടി കൊടികുത്തി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്ക്…

0 Comments

ഇടുക്കി ചെറുതോണി അണക്കെട്ടിൻ്റെ ഒരു ഷട്ടര്‍ തുറന്നു; ഒഴുക്കിവിടുന്നത് സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം

കോട്ടയം: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള…

0 Comments