മകളുടെ പ്രായമുള്ള പതിനഞ്ചുകാരിയോട് പറയാൻ പാടില്ലാത്ത പലതും പറഞ്ഞു; വഴങ്ങാതെ വന്നതോടെ കൊന്ന് കുഴിച്ചുമൂടി പ്രതികാരം കട്ടി; നാടിനെ നടുക്കിയ കൊടും ക്രൂരത

കോട്ടയം: മണര്‍കാടിന് സമീപം ചാക്കില്‍ക്കെട്ടി കുഴിച്ചിട്ട നിലയില്‍ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഒരു സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായ പാലാ സ്വദേശി അജേഷ് പിടിയിലാണ്. മൂന്നു ദിവസം മുമ്പാണ്…

0 Comments

ആലപ്പാട് വിഷയം; വി.എസ്സിനെ തള്ളി പാർട്ടി; ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരും

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിർത്തിവെക്കണമെന്ന വി.എസ്സിൻ്റെ ആവശ്യം തള്ളി സി.പി.എം. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര…

0 Comments

തെറ്റായ വിവരം നൽകി സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ശബരിമല വിഷയം ആളിക്കത്തിക്കാനാണ് പിണറായി ശ്രമിക്കുന്നത്; സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചതായി രമേശ് ചെന്നിത്തല. കള്ള കണക്ക് കാണിച്ച് രാജ്യത്തെ പരമോന്നത കോടതിയെപോലും കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇത്…

0 Comments

പകൽ സമയം വീടിനകത്തെ കിടകയ്ക്ക് തീയിട്ടു; ദേഷ്യം അടങ്ങാതായപ്പോൾ രാത്രി ഭാര്യയും മക്കളും കിടന്നുറങ്ങുന്ന മുറിയിലേക്ക് ആസിഡ് ഒഴിച്ചു; പിണങ്ങി കഴിയുന്ന ഭര്‍ത്താവ് കുടുംബത്തോട് കാട്ടിയ ക്രൂരത

എറണാകുളം: പിറവത്ത് ഒറ്റമുറി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. ഭർത്താവുമായി അകന്നുകഴിയുന്ന അമ്മയ്ക്കും നാല് കുട്ടികൾക്കും നേരെയാണ് ആക്രമണം. ആക്രമണത്തിൽ പൊള്ളലേറ്റ മുട്ടമലയില്‍ സ്മിത…

0 Comments

കെ.എസ്.ആർ.ടി.സി പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം; ഹൈക്കോടതി പറഞ്ഞത് ചെവികൊള്ളാത്ത യൂണിയൻ നേതാക്കൾ മന്ത്രയുടെ വാക്കിന് വിലകല്പിച്ചപ്പോൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം പിൻവലിക്കണമെന്ന് ഹൈക്കോടതിയും രാവിലെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന തീരുമാനം…

0 Comments

കേരള സർക്കാരിൻ്റെ ഏക യൂനാനി ഡിസ്പെന്‍സറി; പ്രവർത്തിക്കുന്നത് കാസർകോട്ടെ മൊഗ്രാലില്‍; സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന നിശബ്ദ വിപ്ലവം

കാസർകോട്: ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് പൊതുജനങ്ങളുടെ ആശാകേന്ദ്രമായി മാറുകയാണ് മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന യൂനാനി ഡിസ്പെന്‍സറി. ജീവിത ശൈലീ രോഗങ്ങളുള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുള്ള…

0 Comments

കെ.എസ്‌.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കിനെതിരെ ഹൈക്കോടതി; നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്

കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന തീരുമാനത്തിനെതിരെ ഹൈക്കോടതി. നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്. പണിമുടക്ക് നടത്തിയാൽ അത് നിയമവിരുദ്ധമാണ്.…

0 Comments

പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയാണ് ചൊവ്വാഴ്ച്ച ഹൈക്കോടതി രൂക്ഷ വിമർശനം…

0 Comments

മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി യാത്ര പുറപെട്ടവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു; മനുഷ്യക്കടത്ത് ഏജന്റുമാർക്കായുള്ള തിരച്ചിൽ പോലീസും ഊർജിതമാക്കി

കൊച്ചി/ തിരുവനന്തപുരം: ചെറായിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടിൽ യാത്ര തിരിച്ചവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു. അതിനിടെ സംഭവം മനുഷ്യകടത്താണെന്ന് ഉറപ്പിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ പൊലീസിന്…

0 Comments

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ

കണ്ണൂര്‍/ തിരുവനന്തപുരം: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ വിവാദവും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി…

0 Comments