ടി പത്മനാഭനും യൂസഫലിക്കും മഹാത്മാഗാന്ധി സര്‍വകലാശാല ഡി.ലിറ്റ് നല്‍കും

കോട്ടയം: സാഹിത്യകാരന്‍ ടി പത്മനാഭനെയും പ്രമുഖ വ്യവസായി എം.എ യൂസഫ് അലിയെയും മഹാത്മാഗാന്ധി സര്‍വകലാശാല ഡോക്‌റേറ്റ് നല്‍കി ആദരിക്കും. വ്യാഴാഴ്ച രാവിലെ 11.30 ന് സ ര്‍വകലാശാല…

0 Comments

മുൻ സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ പിതൃത്വം ഏറ്റടുക്കേണ്ടതില്ലന്ന് കെ.പി.സി.സി പ്രസിഡണ്ട്; വിവാദങ്ങൾ ഒഴിവാക്കി സന്തോഷിക്കേണ്ട നിമിഷമാണെന്ന് ഉമ്മൻ ചാണ്ടി; യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം

കോഴിക്കോട്/ കോട്ടയം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിക്കുമ്പോൾ വിട്ടുനിന്ന മുൻ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളിൽ ഉമ്മൻചാണ്ടിയും ഉൾപ്പെടുന്നു. യു.ഡി.എഫ് ഭരണകാലത്ത് റണ്‍വെ പൂര്‍ത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്യുകവഴി…

0 Comments

അധ്യാപിക എന്ന നിലയില്‍ തനിക്ക് വലിയ പിഴവാണ് സംഭവിച്ചത്; എസ്. കലേഷിനോടു മാത്രമല്ല, പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്

കോട്ടയം: കവിത മോഷണ വിവാദം പുതിയ വഴിത്തരിവിലേക്ക്. തനിക്ക് കവിത നല്‍കിയത് ശ്രീചിത്രനാണെന്ന് ദീപ നിശാന്ത് പറഞ്ഞു. കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് പറഞ്ഞ് ശ്രീചിത്രന്‍ വഞ്ചിച്ചു.…

0 Comments

മത്സ്യ വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞു

വൈക്കം(കോട്ടയം): വൈക്കം കരിയാറില്‍ മത്സ്യ വളര്‍ത്തല്‍ പദ്ധതി ഉദ്ഘാടനത്തിനിടെ താല്‍ക്കാലിക ചങ്ങാടം മറിഞ്ഞു. ചങ്ങാടത്തിലുണ്ടായിരുന്ന കുടുംബശ്രീ ചെയര്‍പഴ്സന്‍ വെള്ളത്തില്‍ വീണ് ചങ്ങാടത്തില്‍ കുടുങ്ങിയത് ഏറെ നേരം പരിഭ്രാന്തരായി.…

0 Comments

വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാന്‍ ശ്രമം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍.എസ്.എസ് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ വിഭാഗീയത ഉണ്ടാക്കുന്നുണ്ടെന്നും എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കോടതിവിധി…

0 Comments

ഇനി അത് ആവര്‍ത്തിക്കില്ലെന്ന് രഹ്ന ഫാത്തിമ; ജയിലില്‍ കിടന്ന് പൊട്ടിക്കരഞ്ഞു; അയ്യപ്പന്‍ കൊടുത്ത എട്ടിൻ്റെ പണിയെന്ന് വിശ്വാസികള്‍

കോട്ടയം: കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതറിഞ്ഞപ്പോള്‍ ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു. അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പന്‍ രഹ്നയ്ക്ക് എട്ടിന്റെ പണി കൊടുത്തെന്നായിരുന്നു ഇതേക്കുറിച്ച് വിശ്വാസികള്‍ പറയുന്നത്.…

0 Comments

യുദ്ധസമാനമായ രീതിയില്‍ പോലീസ്; ശബരിമലയില്‍ നടക്കുന്നത് പോലീസ് ഭരണമെന്ന് ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ശബരിമലയില്‍ പോലീസ് ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമായി എന്‍എസ്എസ്. നിയന്ത്രണം മൂലം ഭക്തര്‍ ശബരിമലയിലേക്ക് എത്താന്‍ മടിക്കുന്നുവെന്നും എന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍…

0 Comments

കെവിനെ ഒറ്റുകൊടുത്ത പൊലീസുകാര്‍ അപകടത്തില്‍പെട്ടു; ഒരാളുടെ നില ഗുരുതരം

കോട്ടയം: കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പൊലീസിന്റെ അനാസ്ഥയിലും ക്രൂരതയിലും സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ സംഭവമായിരുന്നു കെവിന്റെ കൊലപാതകം. ഇതുമായി…

0 Comments

കെവിന്‍ വധക്കേസ്: കൈക്കൂലി വാങ്ങിയ എ.എസ്ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കോട്ടയം: കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. എഎസ്ഐ ടി.എം ബിജുവിനെ ആണ് പിരിച്ചുവിട്ടത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെതാണ് നടപടി. ഡ്രൈവര്‍…

0 Comments

കെവിൻ്റെത് ദുരഭിമാനക്കൊല തന്നെ; ആറ് മാസത്തിനകം സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കും

കോട്ടയം: കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലപാതകമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ…

0 Comments