സംസ്ഥാനത്ത് പടരുന്ന മന്ത് രോഗം എങ്ങനെ തടയാം; മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതി; 14 മുതല്‍ കാസർകോട്ടെ ഉളിയത്തടുക്കയില്‍ നടക്കുന്ന ദേശീയ സമ്മേളനം
കാസർകോട്: മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ഈമാസം 14ന് ആരംഭിക്കും. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന…