പ്രളയത്തിനിടെ ചുമടെടുക്കുന്നത് വധുവിൻ്റെ വീട്ടുകാര്‍ കണ്ടത് പുലിവാലായി; എയര്‍ഫോഴ്സ് ജീവനക്കാരൻ്റെ വിവാഹം മുടങ്ങി

തിരുവല്ല: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമടെടുത്തതിന്റെ പേരില്‍ എയര്‍ഫോഴ്സ് ജീവനക്കാരന്റെ വിവാഹം മുടങ്ങി. തിരുവല്ല കവിയൂര്‍ സ്വദേശിയായ മനു എം. നായരുടെ വിവാഹമാണ് മുടങ്ങിയത്. മനുവിന്റെ…

0 Comments

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയ്ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനയുമായി മിഷനറീസ് ഓഫ് ജീസസ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹം ഇന്ന് ഉപവസിച്ച് പ്രാര്‍ത്ഥിക്കും. ബിഷപ്പിന് എതിരെ വ്യാജ…

0 Comments

കെ.എസ്‌.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ വൻ തീ പിടുത്തം; ഒരു മരണം

മൂവാറ്റുപുഴ(എറണാകുളം): എം.സി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെ.എസ്‌.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.…

0 Comments

അന്വേഷണവുമായി സഹകരിക്കുന്നില്ല; ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പോലിസ്

കോട്ടയം: കന്യാസ്ത്രീ ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധന നടത്താന്‍ പോലിസ് കോടതിയെ സമീപിക്കും. പോലിസ് അന്വേഷണത്തോട് നിഷേധാത്മക നിലപാട് തുടരുന്ന…

0 Comments

ആരോഗ്യ പ്രശ്‌നങ്ങളില്ല, ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെയാണ്…

0 Comments

133 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു മലയാളി ഈ പദവിയിലെത്തുന്നത് ആദ്യമായിട്ടായിരുന്നു; കെ.പി.സി.സി പ്രസിഡണ്ടിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? ഭാഗം-2

സാജന്‍ പള്ളൂര്‍ കോഴിക്കോട്: 2014 ല്‍ വടകരയില്‍ വിജയം ആവര്‍ത്തിച്ച മുല്ലപ്പള്ളി ഏഴാം തവണ ലോക് സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് അപൂര്‍വ നേട്ടത്തിലെത്തി. ലോക്‌സഭയില്‍ കോണ്‍ഗ്രസിൻ്റെ ഏറ്റവും മുതിര്‍ന്ന…

0 Comments

കെ.പി.സി.സി പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? സാജന്‍ പള്ളൂര്‍ എഴുതുന്നു

സാജന്‍ പള്ളൂര്‍ കോഴിക്കോട്: പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനായ മുല്ലപ്പളളി വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയത്തിലെത്തി. ആദര്‍ശമൂല്യങ്ങള്‍ മുറുകെപ്പിടിച്ച കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ…

0 Comments

നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണ്; ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിൻ്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക്…

0 Comments

ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ അറസ്റ്റ് ഉടനെ ഉണ്ടായേക്കും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. തന്നെ 13 തവണ പീഡിപ്പിച്ചെന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ…

0 Comments

പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു;ഇനിയുള്ള ജീവിതം അനൂപിനൊപ്പം

വൈക്കം: മലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍. സെപ്റ്റംബര്‍ 10നാണ്…

0 Comments