ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമ; നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തൂത്തുവാരുമെന്ന് രാഹുല്‍ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്ന് നിര്‍ദേശിച്ചതായി രാഹുല്‍ ഗാന്ധി

0 Comments

ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര നടക്കുന്ന ദിവസങ്ങളില്‍ പരാതി പരിഹാര അദാലത്തുമായി മന്ത്രിമാർ ജനങ്ങളിലേക്ക്

ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്കപരിപാടിയുടെ മാതൃകയിലാണ് മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തുകൾ നടത്തുന്നത്. ഓരോ ജില്ലക്കും ഓരോ മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം; ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ കേരളത്തിലേക്ക്

പാര്‍ട്ടി നേതാക്കള്‍, പൊതുസമ്മതര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി നദ്ദ കൂടിക്കാഴ്ച നടത്തും.

0 Comments

സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കോവിഡ്; കാസർകോട് 67; രോഗവിമുക്തി 6108; യു.കെയില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്.

0 Comments

സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവർത്തകർ; കാസര്‍കോട് 682; പാർശ്വഫലങ്ങള്‍ റിപ്പോർട്ട് ചെയ്തില്ല

സർക്കാർ മേഖലയിലെ 1,79,766 പേരും സ്വകാര്യ മേഖലയിലെ 2,03,412 പേരും ഉൾപ്പെടെ 3,83,178 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്.

0 Comments

കേരളത്തിൽ ഇന്ന് 6334 പേർക്ക് കോവിഡ്; കാസർകോട് 87; രോഗവിമുക്തി 6229; മരണങ്ങൾ 21

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5658 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്; കാസർകോട് 64; രോഗവിമുക്തി 7364 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08; പുതിയ ഹോട്ട് സ്‌പോട്ടില്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ് ഏപ്രിലിലെന്ന് സൂചന; ഒറ്റഘട്ടമായെന്ന് ടിക്കാറാം മീണ; അന്തിമ വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

അന്തിമ വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വോട്ടർ്പട്ടികയിൽ് പേരു ചേർ്ക്കാൻ തുടർന്നും അവസരം ഉണ്ടാകുമെന്നും മീണ പറഞ്ഞു.

0 Comments

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4296; കാസർകോട് 63; യു.കെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് 24 മണിക്കൂറിനകംരോഗം സ്ഥിരീകരിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയും; താല്‍ക്കാലിക ചുമതല കെ.സുധാകരന് നൽകാൻ സാധ്യത

ഇതോടൊപ്പം കാസര്‍കോട്, കണ്ണൂര്‍, വയനാട്. മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്മാരെയും മാറ്റും .

0 Comments