രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’ ജനുവരി 31 ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്നു; മുദ്രാവാക്യം ‘സംശുദ്ധം, സദ്ഭരണം’

'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുകയെന്ന് എം. എം ഹസ്സന്‍ പറഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്; കാസർകോട് 35; രോഗവിമുക്തി 3921; മരണങ്ങള്‍ 17

രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ ചാണ്ടി നയിക്കും; തീരുമാനവുമായി ഹൈക്കമാന്‍ഡ്

ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാകും യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക.

0 Comments

യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ട്; ഉമ്മന്‍ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല; പ്രതികരണവുമായി രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉമ്മൻചാണ്ടിയുമായി മുഖ്യമന്ത്രിപദം പങ്കിടുമെന്ന വാർത്ത മാധ്യമ സൃഷ്ടി

0 Comments

ലോകത്ത് തന്നെ ആദ്യം; കേരളത്തില്‍ മത്സ്യത്തൊഴിലാളി സുരക്ഷയ്ക്കായി ബോട്ടുകളിൽ ഹോളോഗ്രാം രജിസ്ട്രേഷൻ ബോർഡുകൾ

സുരക്ഷാ ഏജൻസികൾക്കും ഇത് സഹായകരമാണ്. ബോട്ടുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കും കള്ളക്കടത്തിനും തടയിടാൻ കഴിയും.

0 Comments

സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്; കാസർകോട് 79; രോഗവിമുക്തി 4408; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

പ്രവര്‍ത്തന മികവില്ലാത്ത അധ്യക്ഷന്‍മാരെ മാറ്റും; ഡി.സി.സി പുനഃസംഘടന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചയില്‍ മുഖ്യ വിഷയം

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രവര്‍ത്തനം മികച്ചതല്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ .

0 Comments

കൂളിംഗ് ഫിലിം ഒട്ടിച്ചതും, കർട്ടൻ ഇട്ടതുമായ വാഹനങ്ങൾക്ക് എതിരെ ശനിയാഴ്ച മുതൽ കർശന നടപടി

വാഹനങ്ങളിൽ യാതൊരു തരത്തിലുമുള്ള കൂളിംഗ് ഫിലിം, കർട്ടനുകൾ ഇവ ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയ പശ്ചാത്തലത്തിലാണ് നടപടി

0 Comments

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് മുൻ ഡി.ജി.പിമാർ എത്തുമ്പോള്‍: കേരളത്തില്‍ ഇത്തവണ കളമറിഞ്ഞ് കരുനീക്കാൻ ബി.ജെ.പി തയ്യാറെടുക്കുന്നു

ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ജേ​ക്ക​ബ്​ തോമസ് ശ്രമം നടത്തിയികരുന്നെങ്കിലും ഇത് സർക്കാർ സമ്മതിക്കാതിരുന്നതിനാൽ നടന്നില്ല.

0 Comments

കേരളത്തിൽ ഇന്ന് 5624 പേർക്ക് കോവിഡ്; കാസർകോട് 97; സമ്പർക്കം 5110 ; രോഗവിമുക്തി 4603

രോഗം സ്ഥിരീകരിച്ചവരിൽ 58 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5110 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments