നാവികസേന മേധാവിയായി തിരുവനന്തപുരം സ്വദേശി; വൈസ് അഡ്മിറൽ ആർ.ഹരികുമാർ ഐ.എൻ.എസ് വീരാട് ഉൾപ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായിരുന്നു
മുംബൈ സര്‍വകലാശാലയിലും യു.എസ് നേവല്‍ വാര്‍ കോളേജിലും ലണ്ടനിലെ കിംഗ്‌സ് കോളേജിലുമായിരുന്നു ഉപരിപഠനം നടത്തിയത്.
മുംബൈ സര്‍വകലാശാലയിലും യു.എസ് നേവല്‍ വാര്‍ കോളേജിലും ലണ്ടനിലെ കിംഗ്‌സ് കോളേജിലുമായിരുന്നു ഉപരിപഠനം നടത്തിയത്.
നിയമനം പി.എസ്. സിക്ക് വിടാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. ഈ ഓർഡിനൻസിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്.
പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾ രോഗബാധിതരാണെങ്കിലും, അവരിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ വളരെ അപൂർവമാണ്
കർണ്ണാടക ആർ.ടി.സി ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നും കർണ്ണാടയിലേക്കുള്ള അന്തർ സംസ്ഥാന യാത്ര കുറച്ചു കൂടെ മെച്ചപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തു.
നവംബര്‍ 2 ാം തിയ്യതി തിരുവനന്തപുരം ശംഖുമുഖം പാര്‍ക്കില്‍ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് കാരവന്‍ ഉദ്ഘാടനം ചെയ്യും.
മറ്റേതെങ്കിലും വാഹനത്തിൻ്റെ ചില്ല് പൊളിഞ്ഞോ, അക്രമം കാട്ടിയ അക്രമിയുടെ വാഹനം തകർത്തെങ്കിൽ അതൊരു ജനരോഷത്തിൻ്റെ ഭാഗമല്ലേ
പുസ്‌തക രൂപത്തിലുള്ളവയ്‌ക്കുപകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ–-റേഷൻ കാർഡുകൾക്ക് നേരത്തേ രൂപം നൽകിയിരുന്നു.
150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അനുമതി തേടിയതെന്നും ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി
2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യമാണ്. 150.13 ലക്ഷം കെയ്‌സ് ബിയറും വിറ്റു. എന്നാല്‍ 2020 - 21 ല്‍ മദ്യവില്‍പ്പന 187.22 ലക്ഷം കെയ്‌സ് ആയി കുറഞ്ഞു.
സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്. ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍