കേരളത്തിൽ കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് മോഡല്‍ വധം ഉത്തര്‍പ്രദേശിലും; പ്രതിയെ സഹായിച്ച ഭാര്യയും പോലീസ് പിടിയിൽ

പ്രദേശത്തെ ഒരു സി.സി.ടി.വിയില്‍ നിന്ന് തലയില്‍ ഒരു ചാക്കുമേന്തി വരുന്ന സുദേഷിൻ്റെ ദൃശ്യങ്ങള്‍ കൂടി കിട്ടിയതോടെ അയാള്‍ക്കുമേലുള്ള കുരുക്ക് മുറുകുകയായിരുന്നു

0 Comments

കേരളത്തില്‍ ഒമിക്രോണ്‍ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

ഇദ്ദേഹത്തിൻ്റെ ഭാര്യയേയും ഭാര്യയുടെ അമ്മയേയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

0 Comments

തിങ്കളാഴ്ച സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും; സമരം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും; കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളേജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയിരിക്കുകയാണ്

0 Comments

കേരളത്തിലെ പച്ചക്കറി വില റെക്കോര്‍ഡില്‍; കിട്ടാനില്ലെന്ന് വ്യാപാരികള്‍; ഫലം കാണാതെ സര്‍ക്കാര്‍ ഇടപെടൽ

തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായതിനാല്‍ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

0 Comments

മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാൾ മുന്നിൽ കേരളം; കൂടുതൽ ആലപ്പുഴയിൽ; സ്ത്രീകൾ കൂടുതൽ കുടിക്കുന്ന ജില്ല അറിയാം

ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷൻമാർക്ക് മദ്യസേവ ഉണ്ട്. സ്ത്രീകൾ 0.6%. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം.

0 Comments

കേരളത്തിൽ യൂബർ ഔദ്യോഗികമായി മരണപ്പെട്ടതായി പ്രഖ്യാപിക്കണമെന്ന് എൻ. എസ് മാധവൻ

പിന്നാലെ മറുപടിയുമായി യൂബർ ഇന്ത്യ രംഗത്തെത്തി. വാലും തലയുമില്ലാതെ കുറ്റപ്പെടുത്താതെ കാര്യം പറയൂ എന്ന് യൂബർ മറുപടി നൽകി.

0 Comments

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സ നൽകില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് തീരുമാനം

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണം.

0 Comments

വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ; പെയ്തു തീരാതെ കേരളം

വ്യാഴാഴ്ച വീണ്ടും മഴ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്നേ ദിവസം ജാഗ്രതാനിര്‍ദേശം നല്‍കി.

0 Comments

കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ല: കേന്ദ്ര സർക്കാർ

അടിയന്തര സഹായമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചതായി സംസ്ഥാന വനമന്ത്രി പറയുന്നു.

0 Comments

സംസ്ഥാനത്തെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കും; ജനത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്ക് വർദ്ധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് മന്ത്രി

ചാർജ് വർധിപ്പിക്കുമ്പോൾ, ഓരോ ഫെയർ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും.

0 Comments