അഞ്ചല്ല അയ്യായിരം കേസെടുത്താലും നിൻ്റെ കൂടെ; പൊലീസ് കേസെടുത്ത പിന്നാലെ പ്രതികരണവുമായി നികേഷ് കുമാര്‍
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നികേഷ് കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
അതിവേഗ തീവണ്ടി പാതയുടെ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് 210 കോടി വേണ്ടി വരുമ്പോൾ സെമി ഹൈ സ്പീഡിൽ കിലോമീറ്ററിന് 120 കോടി മതിയാവും
കേരളാ ബിവ്‌റേജ് കോര്‍പറേഷനാവും ഇതിൻ്റെ സംഭരണ-വിതരണാവകാശം. ഇതിനായി എക്‌സൈസ് വകുപ്പ് കരട് ചട്ടത്തിൻ്റെ പ്രാഥമിക രൂപം തയാറാക്കി
ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് കെ ഫോണ്‍. കെ ഫോണുമായി ബന്ധപ്പെട്ട് പ്രധാന വിവരങ്ങളും മുഖ്യമന്ത്രി പങ്കുവച്ചു
പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറു കോടിയെന്ന് ഡി.പി.ആറിൽ പറയുന്നു. പാതയുടെ ഇരു വശവും അതിർത്തി വേലികൾ കെട്ടും.
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി സ്വദേശിനി നീനു ആണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാനാണ് തട്ടിയെടുത്തതെന്നാണ് ഇവര്‍…
കാസർകോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 37-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിദ്യാനഗറിലുള്ള വ്യവസായഭവന്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡണ്ട്…
ഡിസംബര്‍ 30 വ്യാഴാഴ്ച മുതലായിരുന്നു സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം.