ഒമിക്രോൺ സമൂഹവ്യാപനം കേരളത്തിലില്ല; സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്
വാക്‌സീൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മാതാപിതാക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങൾ ഒരുക്കും.
വാക്‌സീൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ മാതാപിതാക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങൾ ഒരുക്കും.
മദ്യം ഇത്രയും നാണംകെട്ട രീതിയില്‍ വില്‍ക്കുന്ന സംവിധാനം കേരളത്തിലെ പോലെ വേറെ ഒരിടത്തുമില്ലെന്നും സന്തോഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു
ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ് ഔട്ലറ്റുകൾ വഴി വിറ്റ മദ്യത്തിൻ്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്.
ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല പരിപാടികൾ അനുവദിക്കില്ലെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ഒമിക്രോൺ ഇൻഡോർ സ്‌ഥലങ്ങളിൽ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇൻഡോർ വേദികളിൽ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകർ ഉറപ്പുവരുത്തണം.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വേണമെന്ന തീരുമാനം സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേല്‍പ്പിക്കുന്നതാണെന്ന് ചില സംഘടനകള്‍ക്ക് തെറ്റിധാരണയുണ്ട്.
ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നുവെന്നും ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പുട്ടായിട്ടില്ലെന്നും ചെന്നിത്തല
എട്ട് ബ്ലാക്സ്പോട്ടുകളില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനം നടത്താന്‍ 10.4 കോടി രൂപയുടെ പ്രവൃത്തികള്‍ക്കും അംഗീകാരം ലഭിച്ചു.
കെ - റെയിൽ പദ്ധതിക്കായി ജനങ്ങളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുകയും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്തുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്.
നിശ്ചിത കാലയളവിൽ ഈ പദ്ധതി ഒരിക്കലും പൂർത്തിയാക്കാനാവില്ല. പദ്ധതിയിൽ പുനരാസൂത്രണം വേണമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.