കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ വികേന്ദ്രീകരിക്കണം; സ്ഥിതി കൈവിട്ടുപോകാതിരിക്കാന്‍ അതീവജാഗ്രത വേണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഒന്നിച്ചു നിന്ന് പലപ്രതിസന്ധികളെയും തരണം ചെയ്തത് പോലെ കൊറോണയെന്ന മഹാമാരിയെയും അതിജീവിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

0 Comments

പ്രതിസന്ധികൾ ഏതുമാകട്ടെ, ഒന്നിനും തകർക്കാനാവാതെ കേരളത്തിലെ മദ്യ വിപണി

കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ബാറുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥങ്ങള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

0 Comments

വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ കുറവ്; കെ.എസ്.ആര്‍.ടി.സിയും കിതയ്ക്കുമ്പോള്‍

സാധാരണ രീതിയില്‍ ദിവസം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെയാണ് വരുമാനം ലഭിക്കുക. പക്ഷെ ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കളക്ഷന്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

0 Comments

മീഡിയാ മാനിയയും പ്രതിപക്ഷ നേതാവും; ഒരു പ്രതിപക്ഷ നേതാവ് എങ്ങിനെ പരാജയമാകും എന്നതിന്, ഇദ്ദേഹത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ട് പഠിക്കാം

മറ്റു രാജ്യങ്ങളിലെ ഇന്ത്യാക്കാരെ എത്തിക്കാനും, അവരെ നിരീക്ഷിക്കാനും, വൈറസ് പടര്‍ന്ന് പിടിക്കും വരെ കാത്തുനിന്നതും വീഴ്ചയാണ്.

0 Comments

ഭയന്നില്ല ജാ​ഗ്രതയോടെ നേരിട്ടു; കൊറോണ വൈറസ് ആദ്യ​ഘട്ടം കേരളം നേരിട്ടതിങ്ങനെ; സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

ഫെബ്രുവരി മൂന്നിന് വുഹാനിൽ നിന്നുള്ള യാത്രാ ചരിത്രമുള്ള കാസര്‍കോട് നിവാസിയായ മൂന്നാമത്തെ വിദ്യാർത്ഥിയെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തി.

0 Comments

പക്ഷിപ്പനി വന്നതോടെ ചിക്കന്‍ ബിരിയാണി അപ്രത്യക്ഷമായി പകരം എത്തിയത് ‘ചക്ക ബിരിയാണി’

പല ചിക്കന്‍ വിഭവങ്ങള്‍ക്കും പകരം ഇപ്പോള്‍ ഹോട്ടലുകളിലും വീടുകളിലും ചക്കകൊണ്ടുള്ള വിഭവങ്ങളാണ്. അതില്‍ ചക്ക ബിരിയാണിയാണ് പ്രധാനം.

0 Comments

ലുലുമാളില്‍ ആളുകളില്ല, ഫോര്‍ട്ടുകൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ അടച്ചു; ആളുകൾ ഒഴിഞ്ഞ നഗരമായി കൊച്ചി മാറുമ്പോൾ

അതേസമയം, പുരാവസ്തു വകുപ്പിന് കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

0 Comments

കൊറോണ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ? ; എങ്ങിനെ?; ധനമന്ത്രി തോമസ്‌ ഐസക് പറയുന്നു

വൈറസിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 150 കോടി രൂപയാണ് നല്‍കിയത്.

0 Comments

തീരുമോ കേരളാ ബി.ജെ.പിയിലെ ഉള്‍പ്പോരുകള്‍? ; ശോഭയെ കോര്‍കമ്മറ്റിയില്‍ നിന്നും പുറത്തുനിര്‍ത്തി സുരേന്ദ്രന്‍റെ മറുപടി; എ.എൻ രാധാകൃഷന് ക്ഷണം

സാധാരണഗതിയിൽ പ്രസിഡന്‍റും ജനറൽ സെക്രട്ടറിമാരും മാത്രമുള്ള പാർട്ടിയുടെ ഉന്നത ഫോറമാണ് കോർക്കമ്മിറ്റി. വൈസ് പ്രസിഡണ്ടായ എ.എൻ രാധാകൃഷ്ണനെ കൂടി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് സമവായ നീക്കം

0 Comments

കേരളത്തിലെ 16 ഡാമുകള്‍ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലേക്ക്; ഒരുങ്ങുന്നത് 16 കോടി ചെലവില്‍ 178 അത്യാധുനിക കാമറയും സംവിധാനങ്ങളും

ഓരോ ഡാമിലെയും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അതത് സ്ഥലങ്ങളില്‍ സൗകര്യമൊരുക്കുന്നതിനൊപ്പം കേന്ദ്രീകൃതസംവിധാനവുമുണ്ടാകും.

0 Comments