ലോക്ക് ഡൌൺ: ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗര്‍ഭിണികള്‍ക്ക് കേരളത്തില്‍ പ്രവേശിക്കുന്നതിന് മാനദണ്ഡം പുറത്തിറക്കി സര്‍ക്കാര്‍

ഗര്‍ഭിണികള്‍ മതിയായ ചികിത്സാ രേഖകള്‍ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുന്‍കൂര്‍ വാങ്ങണം.

0 Comments

കണ്ണൂർ 4, കാസർകോട് 1; കേരളത്തിൽ ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5 പേര്‍ ദുബായില്‍ നിന്നും വന്നവർ

കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

0 Comments

ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം

കൊവിഡ് 19ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു.

0 Comments

വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ്…

0 Comments

24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9000 കടന്നു; രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ മലയാളികളും; കൂടുതൽ വിവരം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ…

0 Comments

പിണറായിയെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധം: രമേശ്‌ ചെന്നിത്തല

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ ബോധപൂര്‍വം അവഹേളിക്കാനായാണ് ഇത്തരം സൈബര്‍ ആക്രമണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

0 Comments

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിന് ആശ്വാസം; കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം; 36 പേര്‍ രോഗവിമുക്തരായി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

0 Comments

കുളിക്കാൻ പോയ പിന്നാലെയും ഡ്രോൺ: ഒടുവില്‍ കല്ലെടുത്ത് ഓടിച്ചു: വീഡിയോ വൈറൽ

ഒറ്റയ്ക്കായതുകൊണ്ട് തന്നെ ഇദ്ദേഹം ഡ്രോണ്‍ ക്യാമറയില്‍ തന്നെ നോക്കി നില്‍ക്കുകയാണ്. എന്നിട്ടും ഡ്രോണ്‍ തിരികെ പോകാത്തത് കൊണ്ട് ഇയാള്‍ താഴെ നിന്നും കല്ലെടുത്തു.

0 Comments

ലോക്ക്ഡൗണില്‍ നിന്നും മത്സ്യബന്ധനത്തെയും വിതരണത്തെയും ഒഴിവാക്കി; പുതിയ ഉത്തരവ് ഇങ്ങനെ

ന്യൂഡല്‍ഹി: മത്സ്യബന്ധനത്തെയും വിതരണത്തെയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് വന്നു. മത്സ്യബന്ധന വിതരണമേഖലയെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായും എന്നാൽ സാമൂഹ്യഅകലം…

0 Comments

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് 3 പേര്‍; 27 പേരുടെ പരോശോധനാ ഫലം നെഗറ്റീവ്

അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

0 Comments