ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് വിതരണം; സംഘത്തിലെ പ്രധാനിക്കെതിരെ കാപ്പ ചുമത്തി പോലീസ്

ഹോസ്ദുർഗ്., ചന്ദേര പോലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് വിതരണം, കവർച്ച അടക്കം നാലു കേസുകളിൽ പ്രതിയായ ജാഫർ എം. പി (32) എന്നയാളെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്

0 Comments

വന്ദേ ഭാരതിന് കാസർകോട് സ്റ്റോപ്പ്‌ അനുവദിച്ച് മംഗലാപുരംവരെ സർവ്വീസ് നീട്ടണം; ആവശ്യവുമായി കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ

കേരളത്തിലെ അതിർത്തി കണ്ണൂർ വരെ മാത്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും ജില്ലയോട് പെരുമാറുന്നത്.

0 Comments

എൻ്റെ കേരളം പ്രദര്‍ശന വിപണന മേള; വര്‍ണ്ണ വിസ്മയം തീര്‍ത്ത് കുട്ടി കൂട്ടുകാര്‍

എൻ്റെ പച്ചക്കറിത്തോട്ടം എന്ന വിഷയത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ട ജലച്ചായ മത്സരത്തില്‍ 5 മുതല്‍ 10 വയസുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ പങ്കാളികളായി.

0 Comments

തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ്സ് കാസർകോട് സ്റ്റോപ്പോടു കൂടി മംഗലാപുരം വരെ നീട്ടണം ;ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരമടക്കം കേരളത്തിലെ മറ്റു നഗരങ്ങളുമായുള്ള റെയിൽവേ കണക്ടിവിറ്റിയിൽ കാസർകോട് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.

0 Comments

കര്‍ഷകര്‍ക്ക് കൃഷിയിലും തണലൊരുക്കും; ‘ഒരു വീട് ഒരു കാര്‍ഷിക ഉപകരണം’ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷത്തോളം വിലവരുന്ന കൊയ്ത്ത് യന്ത്രം ജില്ലാമിഷന്‍ സി.ഡി.എസിന് ലഭ്യമാകും.

0 Comments

എൻ്റെ കേരളം 2023 പ്രദര്‍ശന വിപണന മേള; മൊബൈല്‍ ഫോട്ടോഗ്രാഫി- മൊബൈല്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു

വികസന ദൃശ്യങ്ങള്‍ പകര്‍ത്തുകയോ, സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയോ ആകാം. മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തിന് പ്രായപരിധിയില്ല.

0 Comments

ബഡ്ജറ്റ് ടൂറിസം; കെ.എസ്.ആര്‍.ടി.സിയുടെ കാസർകോട്- മൂന്നാര്‍ യാത്ര ഈ മാസം എട്ടിന്

ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷന്‍, കുണ്ടല ഡാം, ഇക്കോ-പോയിന്റ്, മാട്ടുപെട്ടി ഡാം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് ഒന്നാം ദിനം സന്ദർശിക്കുക

0 Comments

സംരഭക വര്‍ഷം വിജയ വര്‍ഷം; കാസർകോട് ജില്ലയില്‍ 4745 സംരംഭങ്ങള്‍ ; നൂറ് ശതമാനം നേട്ടത്തോടെ 13 തദ്ദേശ സ്ഥാപനങ്ങള്‍

ചെമ്മനാട് പഞ്ചായത്തില്‍ 258 സംരംഭങ്ങള്‍ ആരംഭിച്ചു. 9.06 കോടിയുടെ നിക്ഷേപവും 457 തൊഴിലവസരവും പഞ്ചായത്തിലൂണ്ടായി.

0 Comments

ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിൽ സൗരോര്‍ജ്ജ വേലി പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആന പ്രതിരോധ പദ്ധതി

0 Comments

200 കിലോഗ്രാമോളം നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി; മലിനീകരണ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും പിഴ ഈടാക്കാനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി.

0 Comments