വീണ്ടും സ്‌നേഹ വീടുമായി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ്; ഗീതാറാണിക്ക് ഇനി കുടുംബശ്രീയുടെ കൈത്താങ്ങ്
സ്‌നേഹ വീടിനായി ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ നിന്നും വന്ന 17 അപേക്ഷകളില്‍ ഗീതാറാണിയെ സി.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു
സ്‌നേഹ വീടിനായി ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ നിന്നും വന്ന 17 അപേക്ഷകളില്‍ ഗീതാറാണിയെ സി.ഡി.എസ് ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി.
ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ രോഗബാധിതര്‍ക്ക് വിലയേറിയ സി.ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ തികച്ചും സൗജന്യമായി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പ്രകൃതി വിരുദ്ധ പീഡനക്കേസിൽ പ്രതിയായ മുഹമ്മദ് കുഞ്ഞി എത്രയും വേഗം ജനപ്രതിനിധി സ്ഥാനം രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.
മീന്‍പിടുത്ത ബോട്ടുകള്‍ തളങ്കര ഹാര്‍ബറില്‍ വരാനുള്ള സാഹചര്യം സൃഷ്ടിക്കും. കാസര്‍കോട് കസബ കടപ്പുറത്തെ കടല്‍ ഭിത്തി വിഷയത്തില്‍ ഉചിതമായ ഇടപെടലുണ്ടാവും.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് എന്ന ആശയത്തില്‍ ഒരുക്കിയ പരിപാടികള്‍ ജില്ലയിലെ പത്ത് പ്രധാന കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു.
പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങള്‍ക്കായി താമസിക്കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും മികച്ച വിജയം.
എസ്. എസ്.എല്‍.സി പരീക്ഷാ ഫലം വന്നപ്പോൾ ജില്ലയില്‍ 99.82 ശതമാനം വിജയം. കാസര്‍കോട് ഉപജില്ല - 99.71 ശതമാനം, കാഞ്ഞങ്ങാട് ഉപജില്ല - 99.97 ശതമാനം.
നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളേജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി
കേരളത്തിൻ്റെ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു