‘എൻ്റെ കേരളം’ പ്രദര്‍ശന വിപണനമേള രണ്ടാം എഡിഷന്‍ 2023 മേയ് 3 മുതല്‍ 9 വരെ കാസര്‍കോട് ജില്ലയില്‍; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു

സര്‍ക്കാരിൻ്റെ വികസനക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

0 Comments

അനധികൃത ചെങ്കൽ ക്വാറികളിൽ വിജിലൻസ് മിന്നൽ പരിശോധന; ടിപ്പർ ലോറി പിടിച്ചെടുത്തു

ലൈസൻസില്ലാതെ ഖനനം നടത്തുന്ന ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർന്നും പരിശോധന ഉണ്ടാകുമെന്ന് വിജിലൻസ് സംഘം പറഞ്ഞു.

0 Comments

കാസർകോട് നഗരസഭ ഹരിത കര്‍മ്മ സേനയ്ക്ക് ഇനി ഇ-ഓട്ടോയും ഡിജിറ്റൽ സ്പ്രിംഗ് ബാലൻസും; കൈമാറ്റം മാർച്ച് 20ന്

നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിക്കും.

0 Comments

ജലമാണ് ജീവൻ: എസ്. വൈ. എസ് ക്യാമ്പയിൻ തുടങ്ങി; തണ്ണീർപന്തൽ പി. എ അഷ്റഫലി ഉദ്ഘാടനം ചെയ്തു

തണ്ണീർപന്തൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എ അഷ്റഫലി നിർവഹിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും കവലകളിലും തണ്ണീർ പന്തൽ ഒരുക്കും

0 Comments

സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അണങ്കൂരില്‍ പുതിയ കെട്ടിടമൊരുങ്ങി; ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കും

സംസ്ഥാനത്ത് വനിത ശിശു വികസന വകുപ്പിൻ്റെ കീഴില്‍ ആദ്യമായിട്ടാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിനു വേണ്ടി സ്വന്തം കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്.

0 Comments

ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ ഓക്‌സിജന്‍ പ്ലാന്റ് നടത്തിപ്പ്; ജില്ലാ പഞ്ചായത്ത് താത്പര്യപത്രം ക്ഷണിക്കും

ജില്ലാ പഞ്ചായത്തിൻ്റെ മേല്‍നോട്ടത്തിലായിരിക്കും പ്ലാന്റിൻ്റെ പ്രവര്‍ത്തനം. മഹാമാരികള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സിലിണ്ടര്‍ വിതരണം ജില്ലാ പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലാക്കും.

0 Comments

കേരളത്തിൽ അങ്ങോളമിങ്ങോളം പല പേരുകളിൽ മോഷണം; വൻ മോഷ്ടാവ് വെള്ളരിക്കുണ്ടിൽ പിടിയിൽ

അടുത്തിടെ വെള്ളരിക്കുണ്ടും പരിസരപ്രദേശത്തും ഉണ്ടായ മോഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാഹുലേയന്‍ പിടിയിലായത്.

0 Comments

ക്വാർട്ടേഴ്സിൽ താമസിക്കുന്ന അയൽവാസിയെ മദ്യലഹരിയിലായ യുവാവ് കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചു; പോലീസ് വധശ്രമത്തിന് കേസ് എടുത്തു; പ്രതി അറസ്റ്റിൽ

പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിൻ്റെ പരാതിയിൽ ഇബ്രാഹിമിനെതിരെ വധശ്രമത്തിന് മേല്പപറമ്പ പോലീസ് കേസെടുത്തു

0 Comments

കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ കത്തിയമർന്നെങ്കിലും വേണുഗോപാലും രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്.

0 Comments

കാസർകോട് ജില്ലയിൽ ചിക്കൻപോക്സ് റിപ്പോർട്ട്‌ ചെയ്യപെടുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഓ

ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പു മുതൽ അവ ഉണങ്ങി പൊറ്റയാവുന്ന (5-8) ദിവസം വരെ അണുബാധ പകരാം

0 Comments