സംരംഭകരെ… ഇനിയുമുണ്ട് പദ്ധതികള്‍; ജില്ലയിലെ സംരംഭക മേഖലയില്‍ പുത്തന്‍ പദ്ധതികളുമായി വ്യവസായ വകുപ്പ്
നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംരംഭങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകാനായി പദ്ധതികള്‍ നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം.
നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംരംഭങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകാനായി പദ്ധതികള്‍ നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം.
ഓരോ യാത്രയുടെ തുകയും 30 ശതമാനം ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ ഇ.റ്റി.എം.ലും കാർഡിലും ക്രമീകരിക്കും.
ജില്ലാ ആശുപത്രിക്ക് സ്ഥലം കണ്ടെത്തുന്നതിന് പഞ്ചായത്തുകളുമായി സംയോജിച്ച് പദ്ധതിയുണ്ടാക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നീക്കി വെക്കും.
മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മഞ്ചേശ്വരം പോലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആദരിച്ചു.
സംസ്ഥാനത്തെ തീരദേശ മേഖല വികസനത്തിൻ്റെ പാതയിലാണെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു
വിവിധ തലങ്ങളില്‍ നടത്തിയ യോഗങ്ങളിലൂടെയും മികച്ച പ്രാദേശിക ആസുത്രണത്തിലൂടെയും കോവിഡ് വ്യാപനം തടയുന്നതില്‍ കളക്ടറുടെ നേതൃത്വം ഏറെ സഹായകരമായി
കാസര്‍കോട് പെഡലേഴ്‌സ് സെക്രട്ടറി ബാബു മയൂരി, തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.
ഒന്നിനെതിരെ രണ്ടു ഗോള്‍ക്കാണ് തിരുവനന്തപുരം ജേതാക്കളായത്. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച രാജപുരം സെന്റ് പയസ് ടെൻത്ത് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ പരപ്പ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
മെയ് 7ന് രാവിലെ 10.30ന് സാംസ്‌ക്കാരിക സമ്മേളനം - കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.