ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം; നായന്മാർമൂലയിൽ ഒരു ഫ്ലൈ ഓവറിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇ.എ നെല്ലിക്കുന്ന് എം.എൽ.എ

അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നു വരുന്നത്. ഫ്ലൈ ഓവർ അനിവാര്യമായും വേണ്ടിടത്ത് അതില്ല. ചിലയിടങ്ങളിൽ അടിപ്പാത അത്യന്താപേക്ഷിതമാണ്.

0 Comments

എൻ്റെ കേരളം പ്രദര്‍ശന വിപണനമേള 2023; നഗരങ്ങളെ കയ്യടക്കി ഫ്‌ളാഷ് മോബ്

ഏപ്രില്‍ 28 വൈകിട്ട് നാലിന് പരപ്പ ടൗണില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും.

0 Comments

മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് ലഭിക്കുന്നതു കൊണ്ടാണ് കാസർകോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത്; നിര്‍മ്മാതാവ് എം. രഞ്ജിത്തിൻ്റെ പരാമര്‍ശത്തിനെതിരെ രതീഷ് ബാലകൃഷ്ണ പൊതുവാള്‍

കുറച്ച് സാമാന്യബോധമുള്ള ആരെങ്കിലും അങ്ങനെയൊക്കെ പറയുമോ. സിനിമ ഒരു തൊഴില്‍ മേഖലയാണ്. രഞ്ജിത്തിൻ്റെ പ്രസ്താവനയ്ക്ക് ഉത്തരം പറയേണ്ടവര്‍ മറ്റ് ജില്ലയിലുള്ളവരാണ്.

0 Comments

കാസർകോട് ജനറല്‍ ആശുപത്രി: നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു

രോഗി സൗഹൃദവും ജനസൗഹൃദവും അടിസ്ഥാനമാക്കിയായിരിക്കും ഓരോ സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കുക.

0 Comments

രണ്ട് ദിവസം ദുഃഖാചരണം; കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ മാറ്റിവെച്ചു

കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് മുന്‍വശത്തെ ഹെറിറ്റേജ് സ്‌ക്വയറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ചലച്ചിത്രോത്സവവും മാറ്റിവെച്ചു.

0 Comments

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തകരാറിലായ ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും; റിപ്പയറിനു വേണ്ടി രണ്ട് കമ്പനികളില്‍ നിന്ന് ഓഫര്‍ ലഭിച്ചതായി ആശുപത്രി സൂപ്രണ്ട്

പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിൻ്റെ അനുമതിയോടെ രണ്ടാഴ്ചയ്ക്കകം ലിഫ്റ്റ് ശരിയാക്കുമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം അറിയിച്ചു.

0 Comments

എൻ്റെ കേരളം പ്രദര്‍ശന വിപണനമേള : മെയ് മൂന്നിന് വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും; ചലച്ചിത്രോത്സവം 26, 27 തീയതികളില്‍ കാഞ്ഞങ്ങാട്ട്

ഏപ്രില്‍ 26, 27 ദിവസങ്ങളില്‍ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കും

0 Comments

മാലിന്യ നിക്ഷേപത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം: ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്

പഞ്ചായത്ത് തലത്തില്‍ ജൈവ അജൈവ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വിശദീകരണം നല്‍കി.

0 Comments

രണ്ടാം ഘട്ട പരീക്ഷണ ഓട്ടം വിജയം; 7 മണിക്കൂർ 50 മിനുട്ട് കൊണ്ട് കാസർകോട് എത്തി വന്ദേ ഭാരത്

ആദ്യ പരീക്ഷണയോട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസർകോട് വരെ നീട്ടിയ രണ്ടാം ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പുണ്ടായില്ല.

0 Comments

വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തും; വേഗം കൂട്ടാന്‍ മൂന്ന് ഘട്ടങ്ങളായി ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിൻ്റെ ആദ്യ യാത്ര. ഉദ്ഘാടന ശേഷം മോദി യാത്രക്കാരുമായി സംവദിക്കും.

0 Comments