സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം മാതൃകാപരം; ഗ്രാമീണ സ്കൂളുകൾ മികവിൻ്റെ പാതയിൽ: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ

ബേത്തൂർപാറ ഗൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

കാസർകോടിന് വേണം എയിംസ് ; സമരത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബനും

എല്ലാ സംസ്ഥാനങ്ങള്‍ക്കും എയിംസ് അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ കാസർകോട് ജില്ലയിലാകണം എയിംസ് എന്ന ആവശ്യം ഉയര്‍ന്നിരുന്നു.

0 Comments

കാസർകോട് മയക്കുമരുന്നായ എം.ഡി.എം.എയുടെ മൊത്ത വിൽപ്പനക്കാരിൽ ഒരാൾ പിടിയിൽ; കണ്ടെടുത്തത് 11 ഗ്രാം എം.ഡി.എം.എ

പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ സി.പി.ഓ മാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു

0 Comments

കാസർകോട് അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ഇന്റഗ്രേറ്റഡ് പബ്ലിക് ലാബ് ആറു മാസത്തിനകം സജ്ജമാകും: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ച വ്യാധികള്‍, പകര്‍ച്ചേതരവ്യാധികള്‍, ഹോര്‍മോണ്‍ പരിശോധന, കോവിഡ് പരിശോധന തുടങ്ങിയവയെല്ലാം ഈ ലാബില്‍ ചെയ്യാന്‍ സാധിക്കും

0 Comments

2930 അതിദരിദ്രര്‍; അതിദാരിദ്ര്യ നിര്‍ണയപ്രക്രിയ കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തിയായി; ഏറ്റവും കൂടുതൽ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍

അതിദരിദ്രരായി കണ്ടെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സോഫ്റ്റ്വെയറില്‍ അപ്‌ഡേറ്റ് ചെയ്തു.

0 Comments

കാസർകോട് വികസന പാക്കേജ്: വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 11.56 കോടി രൂപ അനുവദിച്ചു

അജാനൂര്‍ പഞ്ചായത്തിലെ ജി.എല്‍.പി.എസ് മുക്കൂട് സ്‌കൂളില്‍ 80 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച പുതിയ കെട്ടിട നിര്‍മ്മാണത്തില്‍ 4 ക്ലാസ് മുറികളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്

0 Comments

പുതിയ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതൃസംഗമം ‘ചലനം 2022’

ചടങ്ങിൽ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ മുഖ്യപ്രഭാഷണം നടത്തി.

0 Comments

ലോക കാൻസർ ദിനം; കാസർകോട് ടൗണിൽ കൂട്ടനടത്തം സംഘടിപ്പിച്ചു

രാവിലെ 7 മണിക്ക് പരിപാടി കാസർകോട് ജില്ലാ അഡീഷണൽ സുപ്രണ്ട് ഓഫ് പോലിസ് ഡോ.ഹരിശ്ചന്ദ്ര നായക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.

0 Comments

കാസർകോടും ബദിയടുക്കയിലും വന്‍ കഞ്ചാവ് വേട്ട; 46 കിലോ കഞ്ചാവുമായി 3 പേര്‍ അറസ്റ്റിലായി

പാടി നെല്ലിക്കട്ടയിലെ അബ്ദുറഹിമാൻ (52), നായൻമാർമൂല പെരുമ്പളക്കടവിലെ അഹമ്മദ് കബീർ (40), ആദൂർ കുണ്ടാറിലെ മുഹമ്മദ് ഹാരിസ് (36) എന്നിവരാണ് അറസ്റ്റിലായത്.

0 Comments